ഫോർമുല വൺ കനേഡിയൻ ഗ്രാൻപി വിജയത്തോടെ ചരിത്രത്തിലേക്കു കാറോടിച്ച് റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ഇരുപത്തിയഞ്ചുകാരൻ ഡച്ച് ഡ്രൈവർ മത്സരത്തിന്റെ എല്ലാ ലാപ്പിലും ലീഡോടെയാണ് ഫിനിഷ് ചെയ്തത്. വേർസ്റ്റപ്പന്റെ കരിയറിലെ 41–ാം വിജയമാണിത്. വിജയങ്ങളുടെ കണക്കിൽ, ബ്രസീൽ ഇതിഹാസം അയർട്ടൻ സെന്നയുടെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു വേർസ്റ്റപ്പൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോണ്ട്റിയൽ ∙ ഫോർമുല വൺ കനേഡിയൻ ഗ്രാൻപി വിജയത്തോടെ ചരിത്രത്തിലേക്കു കാറോടിച്ച് റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ഇരുപത്തിയഞ്ചുകാരൻ ഡച്ച് ഡ്രൈവർ മത്സരത്തിന്റെ എല്ലാ ലാപ്പിലും ലീഡോടെയാണ് ഫിനിഷ് ചെയ്തത്. വേർസ്റ്റപ്പന്റെ കരിയറിലെ 41–ാം വിജയമാണിത്.

വിജയങ്ങളുടെ കണക്കിൽ, ബ്രസീൽ ഇതിഹാസം അയർട്ടൻ സെന്നയുടെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു വേർസ്റ്റപ്പൻ. റെഡ്ബുളിന്റെ 100–ാം വിജയവുമായിരുന്നു ഇത്. ജയത്തോടെ ചാംപ്യൻഷിപ് ലീഡ് വർധിപ്പിക്കാനും വേർസ്റ്റപ്പനായി. ആസ്റ്റൻ മാ‍ർട്ടിന്റെ ഫെർണാണ്ടോ അലോൻസോ രണ്ടാമതും മെഴ്സിഡീസിന്റെ ലൂയിസ് ഹാമിൽട്ടൺ മൂന്നാമതുമെത്തി.

ADVERTISEMENT

English Summary: Max Verstappen wins Canadian Grand Prix