ഹംഗറിയിലും വേർസ്റ്റപ്പൻ
പോൾ പൊസിഷൻ നഷ്ടമായെങ്കിലും ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രിയിലും ഒന്നാമതെത്തി റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ. സീസണിലെ 9–ാം ജയത്തോടെ ഡച്ച് താരം ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 281 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. റെഡ്ബുൾ സഹതാരം സെർജിയോ പെരസാണ് (171 പോയിന്റ്) രണ്ടാമത്.

ബുഡാപെസ്റ്റ് ∙ പോൾ പൊസിഷൻ നഷ്ടമായെങ്കിലും ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രിയിലും ഒന്നാമതെത്തി റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ. സീസണിലെ 9–ാം ജയത്തോടെ ഡച്ച് താരം ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 281 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. റെഡ്ബുൾ സഹതാരം സെർജിയോ പെരസാണ് (171 പോയിന്റ്) രണ്ടാമത്. തുടർച്ചയായ 12–ാം ജയത്തോടെ റെഡ്ബുൾ തുടരെ കൂടുതൽ വിജയങ്ങളുടെ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ അവസാന മത്സരം ഉൾപ്പെടെയാണിത്.
English Summary: Verstappen won the Formula One Hungarian Grand Prix