ഇന്ത്യയുടെ എച്ച്.എസ്.പ്രണോയിയും ലക്ഷ്യ സെന്നും സ്വാതിക്– ചിരാഗ് സഖ്യവും ജപ്പാൻ ഓപ്പൺ ബാഡ്മിന്റന്റെ ക്വാർട്ടർ ഫൈനലിൽ. പുരുഷ സംഗിൾസ് പ്രീക്വാർട്ടറിൽ പ്രണോയ് ഇന്ത്യൻ സഹതാരം കിഡംബി ശ്രീകാന്തിനെ തോൽപിച്ചപ്പോൾ (19-21, 21-9, 21-9) ജപ്പാന്റെ കാന്റ ടുനെയാമയ്ക്കെതിരെയായിരുന്നു ലക്ഷ്യയുടെ വിജയം (21-14, 21-16).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ഇന്ത്യയുടെ എച്ച്.എസ്.പ്രണോയിയും ലക്ഷ്യ സെന്നും സ്വാതിക്– ചിരാഗ് സഖ്യവും ജപ്പാൻ ഓപ്പൺ ബാഡ്മിന്റന്റെ ക്വാർട്ടർ ഫൈനലിൽ. പുരുഷ സംഗിൾസ് പ്രീക്വാർട്ടറിൽ പ്രണോയ് ഇന്ത്യൻ സഹതാരം കിഡംബി ശ്രീകാന്തിനെ തോൽപിച്ചപ്പോൾ (19-21, 21-9, 21-9) ജപ്പാന്റെ കാന്റ ടുനെയാമയ്ക്കെതിരെയായിരുന്നു ലക്ഷ്യയുടെ വിജയം (21-14, 21-16). പുരുഷ ഡബിൾസിൽ കൊറിയ ഓപ്പൺ ജേതാക്കളായ സാത്വിക്സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യം ഡെൻമാർക്ക് സഖ്യത്തിനെതിരെ അനായാസ വിജയം നേടി (21-17, 21-11). എന്നാൽ വനിതാ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി.

English Summary: Prannoy, Lakshya in Japan Open quarterfinals