കുതിപ്പ് തുടർന്ന് വേർസ്റ്റപ്പൻ: ബൽജിയം ഗ്രാൻപ്രിയിലും ജേതാവ്
ബൽജിയം ഗ്രാൻപ്രിയിലെ വിജയത്തോടെ മാർക്സ് വേർസ്റ്റപ്പനും റെഡ് ബുള്ളും ഫോർമുല വൺ കാറോട്ട വേദിയിലെ കുതിപ്പു തുടരുന്നു. റെഡ്ബുളിന്റെ സഹതാരം സെർജിയോ പെരസിനെ രണ്ടാം സ്ഥാനത്താക്കി 22.3 സെക്കൻഡ് ലീഡോടെ ചെക്കേഡ് ഫ്ലാഗ് മറികടന്ന വേർസ്റ്റപ്പന്റെ തുടർച്ചയായ 8–ാം എഫ് വൺ വിജയമാണിത്. റെഡ്ബുളിന്റെ തുടർച്ചയായ 13–ാം വിജയവും.

ബ്രസൽസ് ∙ ബൽജിയം ഗ്രാൻപ്രിയിലെ വിജയത്തോടെ മാർക്സ് വേർസ്റ്റപ്പനും റെഡ് ബുള്ളും ഫോർമുല വൺ കാറോട്ട വേദിയിലെ കുതിപ്പു തുടരുന്നു. റെഡ്ബുളിന്റെ സഹതാരം സെർജിയോ പെരസിനെ രണ്ടാം സ്ഥാനത്താക്കി 22.3 സെക്കൻഡ് ലീഡോടെ ചെക്കേഡ് ഫ്ലാഗ് മറികടന്ന വേർസ്റ്റപ്പന്റെ തുടർച്ചയായ 8–ാം എഫ് വൺ വിജയമാണിത്. റെഡ്ബുളിന്റെ തുടർച്ചയായ 13–ാം വിജയവും. തലേന്നത്തെ യോഗ്യതാ റൗണ്ടിൽ ഒന്നാമതു വേർസ്റ്റപ്പൻ ആയിരുന്നെങ്കിലും ഗീയർ ബോക്സ് മാറ്റത്തിന്റെ പേരിൽ, 5 സ്ഥാനങ്ങൾ പെനൽറ്റി മൂലം നഷ്ടപ്പെടുത്തിയ തിനാൽ ഗ്രിഡിൽ ആറാം സ്ഥാനത്താണു മത്സരം തുടങ്ങാൻ കഴിഞ്ഞത്.
English Summary: Verstappen won the Belgium Grand Prix