ട്രിൻബാഗോയിൽ നടക്കുന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ മലയാളി അത്‌ലീറ്റ് വി.എസ്. അനുപ്രിയയ്ക്കു വെങ്കലം. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ 15.62 മീറ്റർ ദൂരം എറിഞ്ഞാണ് കാസർകോട് ചെറുവത്തൂർ സ്വദേശിയായ അനുപ്രിയ വെങ്കലനേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ അലിസിയ എലി കുനൗ (17.97 മീറ്റർ), ഓസ്ട്രേലിയയുടെ സൈലാവിൻ ബിയൽ (16.31 മീറ്റർ) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടി. മേയിൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സിലും അനുപ്രിയ വെങ്കലം നേടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ട്രിൻബാഗോയിൽ നടക്കുന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ മലയാളി അത്‌ലീറ്റ് വി.എസ്. അനുപ്രിയയ്ക്കു വെങ്കലം. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ 15.62 മീറ്റർ ദൂരം എറിഞ്ഞാണ് കാസർകോട് ചെറുവത്തൂർ സ്വദേശിയായ അനുപ്രിയ വെങ്കലനേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ അലിസിയ എലി കുനൗ (17.97 മീറ്റർ), ഓസ്ട്രേലിയയുടെ സൈലാവിൻ ബിയൽ (16.31 മീറ്റർ) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടി. മേയിൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സിലും അനുപ്രിയ വെങ്കലം നേടിയിരുന്നു. ആൺകുട്ടികളുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ഇന്ത്യൻ താരം ഷോൺ ഗാംഗുലി വെള്ളി നേടി. (4 മിനിറ്റ് 25.47 സെക്കൻ‍‍ഡ്). 

English Summary: Commonwealth Youth Games,Bronze for Anupriya 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT