ബുഡാപെസ്റ്റ് ∙ ലോക അത്‌ലറ്റിക് മീറ്റിൽ വനിതാ 100 മീറ്ററിൽ ചാമ്പ്യൻഷിപ് റോക്കോർഡോഡെ സ്വർണം നേടി അമേരിക്കയുെട ഷാകാരി റിച്ചഡ്സൻ. ജമൈക്കയുടെ ഷെരിക ജാക്സൻ വെള്ളിയും മുൻ ജേതാവ് ഷെല്ലി ആൻഫ്രേസർ വെങ്കലവും നേടി. 10.65 സെക്കൻഡിലാണ് റിച്ചഡ്സൻ 100 മീറ്റർ പിന്നിട്ടത്. 23കാരിയായ റിച്ചഡ്സന്റെ ആദ്യത്തെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുഡാപെസ്റ്റ് ∙ ലോക അത്‌ലറ്റിക് മീറ്റിൽ വനിതാ 100 മീറ്ററിൽ അമേരിക്കയുടെ ഷാകാരി റിച്ചഡ്സൻ ചാമ്പ്യൻഷിപ് റോക്കോർഡോഡെ സ്വർണം നേടി . ജമൈക്കയുടെ ഷെരിക ജാക്സൻ വെള്ളിയും മുൻ ജേതാവ് ഷെല്ലി ആൻഫ്രേസർ വെങ്കലവും നേടി. 10.65 സെക്കൻഡിലാണ് റിച്ചഡ്സൻ 100 മീറ്റർ പിന്നിട്ടത്.

23കാരിയായ റിച്ചഡ്സന്റെ ആദ്യത്തെ പ്രധാന നേട്ടമാണിത്. ഡോപിങ് ടെസ്റ്റിൽ‌ പരാജയപ്പെട്ടതിനെ തുടർന്ന് ടോക്യോ ഒളിംപിക്സിലും കഴിഞ്ഞ വർഷം യൂജിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ റിച്ചഡ്സന് കഴിഞ്ഞിരുന്നില്ല. 

ADVERTISEMENT

200 മീറ്റര്‍ ജേതാവായ ഷെരിക ജാക്‌സൻ 10.72 സെക്കന്‍ഡിലാണ് 100 മീറ്റർ ഓടിയെത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു തവണ സ്വർണം നേടിയ ഷെല്ലി ആൻഫ്രേസര്‍ 10.77 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. 

English Summary: Sha'Carri Richardson wins gold in women's 100-meter race at World Championships

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT