ആറു കൊല്ലം മുൻപാണ്. ജിബ്രാൾട്ടർ മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കുകയാണ് ഞാൻ. ഇന്റർ‌നാഷണൽ മാസ്റ്ററായ പ്രഗ്നാനന്ദയാണ് എതിരാളി. 12 വയസ്സേയുള്ളൂ അന്ന് പ്രഗ്ഗയ്ക്ക്. ആ കളിയിൽ ചില പിഴവുകൾ വരുത്തിയ ഞാൻ തോറ്റു. പരിചയസമ്പന്നനായ ഒരാളുടെ കൈയടക്കത്തോടെ ചെറിയ ആനുകൂല്യങ്ങൾ മുതലാക്കി കളി വിജയത്തിലേക്കടുപ്പിച്ചപ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു ആ ‘അത്ഭുതബാലന്റെ’ പൊട്ടൻഷ്യൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷം മാർച്ചിൽ പെട്രോളിയം സ്പോർട്സ് പ്രമോഷൻ ബോർഡ് നടത്തിയ ടൂർണമെന്റിലെ നാലാം റൗണ്ടിൽ ഞങ്ങൾ വീണ്ടും കളിച്ചു. ആ കളി സമനിലയായി. ഒരു കളിക്കാരനെന്ന നിലയിൽ വിലയിരുത്തിയാൽ ഒരുപാട് പ്ലസ് പോയിന്റ്സ് ഉണ്ട് പ്രഗ്ഗയ്ക്ക്. കളിയുടെ തരം നോക്കി കളിക്കാനുള്ള റിസോഴ്സ്ഫുൾനസ് ആണു പ്രധാനം. അപാരമായ പ്രതിരോധം. ഇക്കാലത്തു മാഗ്നസ് കാൾസനും പണ്ട് അനറ്റൊലി കാർപോവിനും ഉണ്ടായിരുന്ന കഴിവ്.

ഗോപാൽ
ADVERTISEMENT

സമ്മർ‌ദമുള്ള കരുനിലയിൽ ഒരിക്കലും തകർന്നു പോകില്ല പ്രഗ്ഗ. മറ്റു പല കളിക്കാർക്കും നല്ല പ്രതിരോധശേഷി ഉണ്ടായേക്കാം. പക്ഷേ അവർക്കെല്ലാം ഒരു ബ്രേക്കിങ് പോയിന്റ് ഉണ്ട്. അവിടെ അവർ തകർന്നു പോകും. എന്നാൾ കാൾസനും പ്രഗ്ഗയ്ക്കും അതില്ല. കളിയുടെ അവസാനം വരെ കംപ്യൂട്ടറിന്റെ കൃത്യതയോടെ കളിക്കും.

കാൾസന് വളരെ ബഹുമാനമുള്ള അപൂർവം കളിക്കാരിലൊരാൾ കൂടിയാണ് പ്രഗ്ഗ. പണ്ട് ഒരു ഓൺലൈൻ കളി കഴിഞ്ഞശേഷം കാൾസൻ വിഡിയോയിൽ കയ്യടിച്ചത് ഞാൻ ഓർക്കുന്നു. ഡിഫൻസീവ് സ്കിൽസ്, ടെക്നിക്കൽ സ്കിൽസ്, സ്ട്രോങ് നെർവ്സ്–പ്രഗ്നാനന്ദയുടെ കഴിവിനെ ഇങ്ങനെ വേണമെങ്കിൽ ചുരുക്കിയെഴുതാം. 

ADVERTISEMENT

English Summary : First Grand Master of Kerala GN Gopal about Pragnananda