ഫോർമുല വൺ കാറോട്ട മത്സരത്തിൽ മാക്സ് വേർസ്റ്റപ്പന്റെ കുതിപ്പു തുടരുന്നു. ഇന്നലെ നടന്ന ഇറ്റാലിയൻ ഗ്രാൻപ്രിയിലും ജേതാവായതോടെ തുടർച്ചയായ 10–ാം ജയമാണ് റെഡ്ബുൾ താരം സ്വന്തമാക്കിയത്. റെഡ്ബുളിന്റെ സഹതാരം സെർജിയോ പെരസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതോടെ ഡ്രൈവർമാരുടെ ചാംപ്യൻഷിപ്പിൽ ഒന്നാമതുള്ള വേർസ്റ്റപ്പന്റെ ലീഡ് 145 പോയിന്റായി ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോൺസ (ഇറ്റലി) ∙ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മാക്സ് വേർസ്റ്റപ്പന്റെ കുതിപ്പു തുടരുന്നു. ഇന്നലെ നടന്ന ഇറ്റാലിയൻ ഗ്രാൻപ്രിയിലും ജേതാവായതോടെ തുടർച്ചയായ 10–ാം ജയമാണ് റെഡ്ബുൾ താരം സ്വന്തമാക്കിയത്.

റെഡ്ബുളിന്റെ സഹതാരം സെർജിയോ പെരസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതോടെ ഡ്രൈവർമാരുടെ ചാംപ്യൻഷിപ്പിൽ ഒന്നാമതുള്ള വേർസ്റ്റപ്പന്റെ ലീഡ് 145 പോയിന്റായി ഉയർന്നു. ഇറ്റാലിയൻ ഗ്രാൻപ്രിയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇരുപത്തിയഞ്ചുകാരനായ ഡച്ച് താരം ഒന്നാമതെത്തുന്നത്.

ADVERTISEMENT

English Summary: Verstappen in the Italian Grand Prix