നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് ഫൈനൽ ഇന്ന്
കഴിഞ്ഞ വർഷം സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നേടിയ ഡയമണ്ട് ലീഗ് ഫൈനൽസ് ട്രോഫി നിലനിർത്താൻ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നു യുജീനിലെ കളത്തിൽ. സീസണിലെ ഡയമണ്ട് ലീഗ് മത്സരങ്ങളുടെ കലാശക്കൊട്ടായ ഫൈനൽസിൽ കിരീടം നിലനിർത്തിയാൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാകും ഇരുപത്തിയഞ്ചുകാരൻ നീരജ്.

യുജീൻ (യുഎസ്) ∙ കഴിഞ്ഞ വർഷം സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നേടിയ ഡയമണ്ട് ലീഗ് ഫൈനൽസ് ട്രോഫി നിലനിർത്താൻ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നു യുജീനിലെ കളത്തിൽ. സീസണിലെ ഡയമണ്ട് ലീഗ് മത്സരങ്ങളുടെ കലാശക്കൊട്ടായ ഫൈനൽസിൽ കിരീടം നിലനിർത്തിയാൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാകും ഇരുപത്തിയഞ്ചുകാരൻ നീരജ്. ലോങ്ജംപിൽ എം.ശ്രീശങ്കറും സ്റ്റീപ്പിൾചേസിൽ അവിനാശ് സാബ്‌ലെയും യോഗ്യത നേടിയിരുന്നുവെങ്കിലും ഏഷ്യൻ ഗെയിംസ് ഒരുക്കങ്ങളുടെ കാരണത്താൽ പിന്മാറി.
English Summary: Neeraj Chopra in Diamond League finals