ബോക്സ് തുറക്കാൻ നിഖാത് സരീൻ, ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു
ഹാങ്ചോ ∙ ബോക്സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തിൽ വിയറ്റ്നാമിന്റെ എൻഗുയെൻ തി ടാം ആണ് നിഖാത്തിന്റെ എതിരാളി. കഴിഞ്ഞ ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ നിഖാത് തോൽപിച്ച താരമാണ് എൻഗുയെൻ.

വനിതകളുടെ 54 കി.ഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കി.ഗ്രാം വിഭാഗത്തിൽ പർവീൻ ഹൂഡ, പുരുഷൻമാരുടെ 92 കി.ഗ്രാം വിഭാഗത്തിൽ സഞ്ജീത് എന്നിവരും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഓരോ ഭാരവിഭാഗത്തിലും സെമിഫൈനലിലെത്തുന്നവർ പാരിസ് ഒളിംപിക്സിനു യോഗ്യത നേടും.
English Summary: Nikhat Zareen Asian Games Boxing Updates