മെഡൽ വേട്ടയ്ക്കു തുടക്കമിട്ട് ഇന്ത്യ, ഏഷ്യൻ ഗെയിംസിൽ മൂന്നാം വെള്ളി, രണ്ട് വെങ്കലം
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയ്ക്കു തുടക്കമിട്ട് ഇന്ത്യ. ആദ്യ ദിനം ഇന്ത്യൻ മെഡൽ നേട്ടം അഞ്ചായി. മൂന്ന് വെള്ളിയും രണ്ടു വെങ്കലവുമാണ് ഇന്ത്യ ആദ്യ ദിനം നേടിയത്. 10 മീറ്റര്‍ എയർ റൈഫിൾ ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യയുടെ രമിതാ, മെഹുലി, ചൗക്സെ എന്നിവർ വെള്ളി മെഡൽ

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയ്ക്കു തുടക്കമിട്ട് ഇന്ത്യ. ആദ്യ ദിനം ഇന്ത്യൻ മെഡൽ നേട്ടം അഞ്ചായി. മൂന്ന് വെള്ളിയും രണ്ടു വെങ്കലവുമാണ് ഇന്ത്യ ആദ്യ ദിനം നേടിയത്. 10 മീറ്റര്‍ എയർ റൈഫിൾ ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യയുടെ രമിതാ, മെഹുലി, ചൗക്സെ എന്നിവർ വെള്ളി മെഡൽ സ്വന്തമാക്കി. ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ് തുഴച്ചിലിലും ഇന്ത്യ വെള്ളി നേടി. അർജുൻ ലാൽ ജാട്ട്, അരവിന്ദ് എന്നിവരാണു വെള്ളി മെഡൽ സ്വന്തമാക്കിയത്.
തുഴച്ചിലിൽ മെൻ എയ്റ്റ് വിഭാഗത്തിലും ഇന്ത്യയ്ക്കു വെള്ളിയുണ്ട്. മെൻസ് പെയർ വിഭാഗം തുഴച്ചിലിൽ ഇന്ത്യയുടെ ബാബു ലാൽ യാദവ്, ലേഖ് റാം സഖ്യം വെങ്കലം നേടി. 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രമിതയ്ക്കും വെങ്കലമുണ്ട്.
English Summary: Asian Games 2023 Updates