ഏഷ്യൻ ഗെയിംസ് പരിശീലക സംഘത്തിലും മലയാളിത്തിളക്കം
കളത്തിലിറങ്ങുന്ന 45 താരങ്ങളിൽ തീരുന്നില്ല ഏഷ്യൻ ഗെയിംസിലെ മലയാളിത്തിളക്കം. ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഉപമേധാവിയാണ് മലയാളി ഒളിംപ്യൻ പി.രാമചന്ദ്രൻ. ഇതിനു പുറമേ, പരിശീലക സംഘത്തിലുള്ളതു 12 മലയാളികൾ. അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, കബഡി, റോവിങ് എന്നിങ്ങനെ ഇന്ത്യയ്ക്കു മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളിലെല്ലാം കരുത്തായി മലയാളി പരിശീലകരുടെ സാന്നിധ്യമുണ്ട്.

ഹാങ്ചോ ∙ കളത്തിലിറങ്ങുന്ന 45 താരങ്ങളിൽ തീരുന്നില്ല ഏഷ്യൻ ഗെയിംസിലെ മലയാളിത്തിളക്കം. ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഉപമേധാവിയാണ് മലയാളി ഒളിംപ്യൻ പി.രാമചന്ദ്രൻ. ഇതിനു പുറമേ, പരിശീലക സംഘത്തിലുള്ളതു 12 മലയാളികൾ. അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, കബഡി, റോവിങ് എന്നിങ്ങനെ ഇന്ത്യയ്ക്കു മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളിലെല്ലാം കരുത്തായി മലയാളി പരിശീലകരുടെ സാന്നിധ്യമുണ്ട്.
അത്‌ലറ്റിക്സ് ടീം ഡോക്ടറായി പി.ടി.ഉഷയുടെ മകൻ വിഘ്നേഷ് ഉജ്വൽ ഇന്ത്യൻ സംഘത്തിലുണ്ട്. സോണി ജോർജ് ആർച്ചറി ടീമിന്റെയും ജിജി ജോർജ് പുരുഷ ഫുട്ബോൾ ടീമിന്റെയും ശരത് ലാൽ സെയ്‌ലിങ് ടീമിന്റെയും ഫിസിയോ ആണ്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഡയറക്ടറായ മലയാളി ജോർജ് തോമസും ടീമിനൊപ്പമുണ്ട്.
English Summary: Malayalee coaching staff in asian games team