മിടുക്കി, അതു കിടുക്കി ! സ്കേറ്റ് ബോർഡിങ് പാർക്കിൽ താരമായി ഫിലിപ്പീൻസുകാരി
സ്കേറ്റ് ബോർഡിങ് പാർക്ക് വനിതാ വിഭാഗത്തിൽ ഇന്നലെ വിജയിയായത് ജപ്പാന്റെ പതിനഞ്ചുകാരി കുസാക്കി ഹിനാനോ ആണെങ്കിലും കയ്യടി മുഴുവൻ നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള ഒൻപതു വയസ്സുകാരിയായിരുന്നു– മസേൽ പാലിസ് അലഗാഡോ. മത്സരത്തിൽ ഏഴാമതായാണ് അലഗാഡോ ഫിനിഷ് ചെയ്ത്. ഏഷ്യൻ ഗെയിംസിലെ സ്കേറ്റ് ബോർഡിങ് ഫൈനലിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അലഗാഡോ.

സ്കേറ്റ് ബോർഡിങ് പാർക്ക് വനിതാ വിഭാഗത്തിൽ ഇന്നലെ വിജയിയായത് ജപ്പാന്റെ പതിനഞ്ചുകാരി കുസാക്കി ഹിനാനോ ആണെങ്കിലും കയ്യടി മുഴുവൻ നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള ഒൻപതു വയസ്സുകാരിയായിരുന്നു– മസേൽ പാലിസ് അലഗാഡോ. മത്സരത്തിൽ ഏഴാമതായാണ് അലഗാഡോ ഫിനിഷ് ചെയ്ത്.
ഏഷ്യൻ ഗെയിംസിലെ സ്കേറ്റ് ബോർഡിങ് ഫൈനലിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അലഗാഡോ. യുഎസിൽ സ്ഥിരതാമസമാക്കിയ കുടുംബമാണെങ്കിലും അലഗാഡോ പോർച്ചുഗലിലാണ് പരിശീലനം നടത്തുന്നത്.
English Summary: Skateboarding Park Updates