സ്ക്വാഷിൽ വിജയത്തുടക്കം
സ്ക്വാഷ് ടീം ഇനങ്ങളിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം. വനിതാ വിഭാഗത്തിൽ ജോഷ്ന ചിന്നപ്പ, അനാഹത് സിങ്, തൻവി ഖന്ന എന്നിവരടങ്ങുന്ന ടീം 3–0ന് പാക്കിസ്ഥാനെ തകർത്തു.

സ്ക്വാഷ് ടീം ഇനങ്ങളിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം. വനിതാ വിഭാഗത്തിൽ ജോഷ്ന ചിന്നപ്പ, അനാഹത് സിങ്, തൻവി ഖന്ന എന്നിവരടങ്ങുന്ന ടീം 3–0ന് പാക്കിസ്ഥാനെ തകർത്തു. ഹരീന്ദർ പാൽ സന്ധു, സൗരവ് ഘോഷാൽ, അഭയ് സിങ്, മഹേഷ് മങ്‍ഗാവോങ്കർ എന്നിവരടങ്ങുന്ന ടീം ആദ്യ മത്സരത്തിൽ 3–0ന് സിംഗപ്പുരിനെയും തുടർന്ന് 3–0ന് ഖത്തറിനെയും തോൽപിച്ചു.
English Summary: victory for India in squash team events