വീട് വിറ്റ് മകള്‍ക്കു കുതിരയെ വാങ്ങി നൽകിയ അച്ഛൻ, സ്വർണം നേടി ദിവ്യകൃതി
വീടാണോ മകളുടെ ആഗ്രഹങ്ങളാണോ വലുതെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ മകളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കും ജയ്പുർ സ്വദേശി വിക്രം റാത്തോഡ്. ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണം നേടിയ ദിവ്യകൃതി സിങ്ങിന്റെ പിതാവാണ് മുൻ ആർമി ഉദ്യോഗസ്ഥനായ വിക്രം. ഏഷ്യൻ ഗെയിംസിനു പങ്കെടുക്കാനായി ദിവ്യകൃതിക്കു പുതിയ കുതിരയെ ആവശ്യമുണ്ടായിരുന്നു.

ഹാങ്ചോ∙ വീടാണോ മകളുടെ ആഗ്രഹങ്ങളാണോ വലുതെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ മകളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കും ജയ്പുർ സ്വദേശി വിക്രം റാത്തോഡ്. ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണം നേടിയ ദിവ്യകൃതി സിങ്ങിന്റെ പിതാവാണ് മുൻ ആർമി ഉദ്യോഗസ്ഥനായ വിക്രം.
ഏഷ്യൻ ഗെയിംസിനു പങ്കെടുക്കാനായി ദിവ്യകൃതിക്കു പുതിയ കുതിരയെ ആവശ്യമുണ്ടായിരുന്നു. സ്പോൺസർമാരെ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെ സ്വന്തം വീട് വിറ്റ്, ആ പണം ഉപയോഗിച്ച് വിക്രം മകൾക്കു കുതിരയെ വാങ്ങിനൽകി. ഈ കുതിരയുമായാണ് ദിവ്യകൃതി മത്സരിച്ചതും സ്വർണം നേടിയതും.
English Summary: After selling his house, Divyakriti Singh's father helps realise daughter's Golden Equestrian dream