ഒളിംപിക്സ് വില്ലേജിൽ ഹിജാബ് നിരോധനമില്ല
പാരിസ് ഒളിംപിക്സ് അത്‌ലീറ്റ്സ് വില്ലേജിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനമുണ്ടാകില്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) അറിയിച്ചു. ഒളിംപിക്സിന്റെ ആതിഥേയരായ ഫ്രാൻസിന്റെ താരങ്ങൾ ഹിജാബ് ധരിക്കുന്നത് ഫ്രഞ്ച് ഭരണകൂടം വിലക്കിയതിനു ദിവസങ്ങൾക്കു ശേഷമാണ് ഐഒസിയുടെ വിശദീകരണം.

ബർലിൻ∙ പാരിസ് ഒളിംപിക്സ് അത്‌ലീറ്റ്സ് വില്ലേജിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനമുണ്ടാകില്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) അറിയിച്ചു. ഒളിംപിക്സിന്റെ ആതിഥേയരായ ഫ്രാൻസിന്റെ താരങ്ങൾ ഹിജാബ് ധരിക്കുന്നത് ഫ്രഞ്ച് ഭരണകൂടം വിലക്കിയതിനു ദിവസങ്ങൾക്കു ശേഷമാണ് ഐഒസിയുടെ വിശദീകരണം. ഒളിംപിക്സ് വില്ലേജിൽ ഐഒസിയുടെയും മത്സര വേദികളിൽ അതതു രാജ്യാന്തര ഫെഡറേഷന്റെയും ചട്ടങ്ങളാണ് ബാധകമാവുകയെന്നും കമ്മിറ്റി വ്യക്തമാക്കി.
English Summary: No hijab ban at Olympics village