സ്ക്വാഷിൽ ഇന്ന് ഇന്ത്യ–പാക്ക് ഫൈനൽ
സ്ക്വാഷ് പുരുഷ ഡബിൾസിൽ ഇന്ന് ഇന്ത്യ– പാക്കിസ്ഥാൻ സ്വർണമെഡൽ പോരാട്ടം. സെമിയിൽ സൗരവ് ഘോഷാൽ, അഭയ് സിങ്, മഹേഷ് മൻഗാവോൻകർ എന്നിവരടങ്ങുന്ന ടീം 2–0ന് നിലവിലുള്ള ചാംപ്യൻമാരായ മലേഷ്യയെയാണ് തകർത്തത്. ആദ്യമത്സരത്തിൽ അഭയ് സിങ് 3–1ന് മുഹമ്മദ് അദ്ദീൻ ഇദരികെ ബഹ്തിയാറിനെയും രണ്ടാം മത്സരത്തിൽ ഘോഷാൽ 3–1ന് എയ്ൻ യോവിനെയും തോൽപിച്ചത്.

ഹാങ്ചോ∙ സ്ക്വാഷ് പുരുഷ ഡബിൾസിൽ ഇന്ന് ഇന്ത്യ– പാക്കിസ്ഥാൻ സ്വർണമെഡൽ പോരാട്ടം. സെമിയിൽ സൗരവ് ഘോഷാൽ, അഭയ് സിങ്, മഹേഷ് മൻഗാവോൻകർ എന്നിവരടങ്ങുന്ന ടീം 2–0ന് നിലവിലുള്ള ചാംപ്യൻമാരായ മലേഷ്യയെയാണ് തകർത്തത്.
ആദ്യമത്സരത്തിൽ അഭയ് സിങ് 3–1ന് മുഹമ്മദ് അദ്ദീൻ ഇദരികെ ബഹ്തിയാറിനെയും രണ്ടാം മത്സരത്തിൽ ഘോഷാൽ 3–1ന് എയ്ൻ യോവിനെയും തോൽപിച്ചത്. ഇന്ത്യ 2 മത്സരങ്ങളിൽ ജയിച്ചതോടെ സയാഫിഖ് ബിൻ മുഹമ്മദ് കമാലിനെതിരെ മൻഗാവോൻകർ കളിക്കേണ്ടി വന്നില്ല.
English Summary: India vs Pakistan final in squash