അവസാന ത്രോയിൽ സ്വർണമുറപ്പിച്ച് തേജീന്ദർപാൽ; വാട്ട് എ ഷോട്ട് !
പുരുഷ ഷോട്പുട്ടിൽ നിലവിലെ ചാംപ്യനും ഏഷ്യൻ റെക്കോർഡ് ജേതാവായ തേജീന്ദർപാൽ സിങ്ങിൽ നിന്ന് സ്വർണത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിപ്പോയതോടെ ആശങ്കയായി. ആദ്യ 2 ത്രോകളും ഫൗളായ തേജീന്ദർ അവസാന ഊഴത്തിനു മുൻപ് രണ്ടാം സ്ഥാനത്തായിരുന്നു.

പുരുഷ ഷോട്പുട്ടിൽ നിലവിലെ ചാംപ്യനും ഏഷ്യൻ റെക്കോർഡ് ജേതാവായ തേജീന്ദർപാൽ സിങ്ങിൽ നിന്ന് സ്വർണത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിപ്പോയതോടെ ആശങ്കയായി. ആദ്യ 2 ത്രോകളും ഫൗളായ തേജീന്ദർ അവസാന ഊഴത്തിനു മുൻപ് രണ്ടാം സ്ഥാനത്തായിരുന്നു. സൗദിയുടെ മുഹമ്മദ് ടോലോയെ മറികടന്ന് സ്വർണം നേടണമെങ്കിൽ അവസാന ത്രോയിൽ തേജീന്ദറിന് 20.18 മീറ്റർ പിന്നിടണമായിരുന്നു. അവസാന ശ്രമത്തിൽ 20.36 മീറ്റർ എറിഞ്ഞിട്ട് താരം രാജ്യത്തിന്റെ സ്വർണ പ്രതീക്ഷ കാത്തു.
English Summary: Gold Medal for Tajinderpal Singh