സ്ട്രൈക്കർ വന്ദന കടാരിയയും വൈസ് ക്യാപ്റ്റൻ ദീപ് ഗ്രേസ് എക്കയും ദീപികയും നേടിയ ഹാട്രിക്കുകളുടെ മികവിൽ ഹോങ്കോങ്ങിനെ 13–0നു തകർത്ത് ഇന്ത്യ വനിതാ ഹോക്കി ടീം സെമിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാങ്ചോ∙ സ്ട്രൈക്കർ വന്ദന കടാരിയയും വൈസ് ക്യാപ്റ്റൻ ദീപ് ഗ്രേസ് എക്കയും ദീപികയും നേടിയ ഹാട്രിക്കുകളുടെ മികവിൽ ഹോങ്കോങ്ങിനെ 13–0നു തകർത്ത് ഇന്ത്യ വനിതാ ഹോക്കി ടീം സെമിയിൽ. 

വന്ദന 2, 16, 48 മിനിറ്റുകളിലും ദീപ് ഗ്രേസ് 11, 34, 42 മിനിറ്റുകളിലും ദീപിക 4, 54, 58 മിനിറ്റുകളിലുമാണ് സ്കോർ ചെയ്തത്. സംഗീത കുമാരി (27, 55), മോണിക്ക (7), നവനീത് കൗർ (58) എന്നിവർ പട്ടിക പൂർത്തിയാക്കി.

ADVERTISEMENT

English Summary: India beats Hong Kong in Asian Games hockey