ശാന്തി പെരേരയുടെ കുടുംബവേരുകൾ തിരുവനന്തപുരത്ത്
ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഏകദേശം 50 വർഷത്തിനു ശേഷം സിംഗപ്പുരിനായി സ്വർണം നേടിയ ശാന്തി പെരേരയ്ക്കു തിരുവനന്തപുരമായി ബന്ധമുണ്ട്. ശാന്തി പെരേരയുടെ മുത്തച്ഛൻ എൻ.എച്ച്.പെരേരയുടെ സ്വദേശമാണ് തിരുവനന്തപുരം വെട്ടുകാട്. കൊച്ചുതോപ്പിലെ ശോശാമ വൻ വീട്ടിലാണ് അദ്ദേഹം ഭാര്യ ഏലിയാമ്മ പെരേരയ്ക്കൊപ്പം താമസിച്ചിരുന്നത്.

തിരുവനന്തപുരം ∙ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഏകദേശം 50 വർഷത്തിനു ശേഷം സിംഗപ്പുരിനായി സ്വർണം നേടിയ ശാന്തി പെരേരയ്ക്കു തിരുവനന്തപുരമായി ബന്ധമുണ്ട്. ശാന്തി പെരേരയുടെ മുത്തച്ഛൻ എൻ.എച്ച്.പെരേരയുടെ സ്വദേശമാണ് തിരുവനന്തപുരം വെട്ടുകാട്. കൊച്ചുതോപ്പിലെ ശോശാമ വൻ വീട്ടിലാണ് അദ്ദേഹം ഭാര്യ ഏലിയാമ്മ പെരേരയ്ക്കൊപ്പം താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മകൻ ക്ലാരൻസ് പെരേരയുടെ മകളാണ് ശാന്തി. എന്നാൽ ശാന്തി ഇതുവരെ കേരളത്തിൽ വന്നിട്ടില്ല.
എൻ.എച്ച്.പെരേരയ്ക്കു സിംഗപ്പുരിലായിരുന്നു ജോലി. അദ്ദേഹത്തിന്റെ മക്കൾ ജനിച്ചതും വളർന്നതും അവിടെ തന്നെ. പിന്നീട് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു വന്നെങ്കിലും കുടുംബം അവിടെ തന്നെ തുടർന്നു. 2012ൽ എൻ.എച്ച്.പെരേരയുടെ മരണശേഷം ഏലിയാമ്മ പെരേര സിംഗപ്പൂരിലേക്കു പോയി. ഇവരുടെ അടുത്ത ബന്ധുക്കൾ ഇപ്പോഴും വെട്ടുകാട് ഭാഗത്തുണ്ട്. ശാന്തിയും പിതാവും ഇപ്പോൾ ഹാങ്ചോയിലാണ്. നാളെ സിംഗപ്പുരിനു മടങ്ങും.
English Summary: Shanti Perera's Family