ഈ വർഷത്തെ മികച്ച പുരുഷ അത്‌ലീറ്റിനെ തിരഞ്ഞെടുക്കാനുള്ള ലോക അത്‌ലറ്റിക്സ് സംഘടനയുടെ 11 അംഗ പട്ടികയി‍ൽ ഇടംപിടിച്ച് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ലോക അത്‌ലറ്റിക്സിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആരാധകരുടെ വോട്ട് കൂടി പരിഗണിച്ചാണ് പുരുഷ, വനിതാ വിഭാഗങ്ങളിൽ 5 വീതം ജേതാക്കളെ തിരഞ്ഞെടുക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഈ വർഷത്തെ മികച്ച പുരുഷ അത്‌ലീറ്റിനെ തിരഞ്ഞെടുക്കാനുള്ള ലോക അത്‌ലറ്റിക്സ് സംഘടനയുടെ 11 അംഗ പട്ടികയി‍ൽ ഇടംപിടിച്ച് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ലോക അത്‌ലറ്റിക്സിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആരാധകരുടെ വോട്ട് കൂടി പരിഗണിച്ചാണ് പുരുഷ, വനിതാ വിഭാഗങ്ങളിൽ 5 വീതം ജേതാക്കളെ തിരഞ്ഞെടുക്കുക. 28 വരെയാണ് വോട്ടിങ്. നവംബർ 13ന് അന്തിമപ്രഖ്യാപനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT