സ്വഭാവ രൂപീകരണത്തിലും അച്ചടക്കം വളർത്തിയെടുക്കുന്നതിലും ഐക്യബോധം പ്രോത്സാഹിപ്പിക്കുന്നതിലും കായിക വിനോദങ്ങൾ നിർണായക പങ്കുവഹിക്കുന്നു. നമ്മുടെ സ്കൂളുകളിലെ കായിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നമ്മുടെ കായികതാരങ്ങൾക്ക് മികച്ച അവസരങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാർ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവതാരങ്ങളുടെ കഴിവുകൾ പരിപോഷിപ്പിച്ച പരിശീലകരെയും അധ്യാപകരെയും മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. നിങ്ങളുടെ പിന്തുണ കുട്ടികളുടെ വിജയത്തിൽ നിർണായകമാണ്. 

ADVERTISEMENT

വിദ്യാർഥികളോട്, സ്പോർട്സിനോടുള്ള നിങ്ങളുടെ അഭിനിവേശം തുടരണം. ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുക മാത്രമല്ല, കളിക്കളത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന വിലപ്പെട്ട പാഠങ്ങളിലൂടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യും. 

ഈ കായികോത്സവം സൗഹൃദത്തിന്റെയും മത്സരത്തിന്റെയും മികവിന്റെയും ആഘോഷമാക്കാം. എല്ലാ വിദ്യാർഥികൾക്കും ആശംസകൾ നേരുന്നു, ഒപ്പം മികച്ച പ്രകടനങ്ങൾക്കായി കാത്തിരിക്കുന്നു. 

English Summary:

minister v sivankutty wish good luck to all the students