വിഷ്ണു ചോദിക്കുന്നു; മന്ത്രീ, എവിടെന്റെ വീട്...
2 സംസ്ഥാന കായികമേളകളിലായി നേടിയ 4 മെഡലുകൾ മാത്രമാണ് വിഷ്ണുവിനു സ്വന്തമായുള്ളത്. ജീവിതത്തിൽ ചെറുപ്രതീക്ഷയെങ്കിലും സമ്മാനിച്ച കായികമേളകളിൽ നിന്നു പടിയിറങ്ങുമ്പോഴും മറ്റൊന്നും സ്വന്തമല്ലെന്ന വിഷമം ബാക്കി. 2019 സംസ്ഥാന സ്കൂൾ കായികോത്സവത്തിലാണ്, വയനാട്ടിലെ ആദിവാസി ഗ്രാമമായ മുണ്ടക്കൊല്ലിയിൽ നിന്നുള്ള എം.കെ.വിഷ്ണു ട്രാക്കിൽ തീ പടർത്തി 2 സ്വർണം ഉൾപ്പെടെ 3 മെഡൽ നേടുന്നത്. സ്വന്തമായി വീടില്ലാത്ത വിഷ്ണുവിനു വീടുവച്ചു നൽകുമെന്ന് അന്നത്തെ മന്ത്രി എ.കെ.ബാലൻ ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നു.

കുന്നംകുളം∙ 2 സംസ്ഥാന കായികമേളകളിലായി നേടിയ 4 മെഡലുകൾ മാത്രമാണ് വിഷ്ണുവിനു സ്വന്തമായുള്ളത്. ജീവിതത്തിൽ ചെറുപ്രതീക്ഷയെങ്കിലും സമ്മാനിച്ച കായികമേളകളിൽ നിന്നു പടിയിറങ്ങുമ്പോഴും മറ്റൊന്നും സ്വന്തമല്ലെന്ന വിഷമം ബാക്കി. 2019 സംസ്ഥാന സ്കൂൾ കായികോത്സവത്തിലാണ്, വയനാട്ടിലെ ആദിവാസി ഗ്രാമമായ മുണ്ടക്കൊല്ലിയിൽ നിന്നുള്ള എം.കെ.വിഷ്ണു ട്രാക്കിൽ തീ പടർത്തി 2 സ്വർണം ഉൾപ്പെടെ 3 മെഡൽ നേടുന്നത്. സ്വന്തമായി വീടില്ലാത്ത വിഷ്ണുവിനു വീടുവച്ചു നൽകുമെന്ന് അന്നത്തെ മന്ത്രി എ.കെ.ബാലൻ ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ എല്ലാം വാഗ്ദാനമായി തന്നെ ഒതുങ്ങി. തിരുവനന്തപുരം അയ്യങ്കാളി സ്പോർട്സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണു വിഷ്ണു. സ്വന്തമായി വീടില്ലാത്തതിനാൽ അമ്മായിമാരായ തങ്കി, ചിമ്പി എന്നിവരുടെ കൂരകളിൽ മാറിമാറി താമസിക്കുകയാണിവർ.