സരബ്ജോതിന് വെങ്കലം; ഒളിംപിക്സ് യോഗ്യത
ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കി ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർ സരബ്ജോത് സിങ് പാരിസ് ഒളിംപിക്സിനു യോഗ്യത നേടി. ദക്ഷിണ കൊറിയയിലെ ചാങ്‌വോണിൽ നടന്ന മത്സരത്തിൽ 221.1 പോയിന്റുമായാണ് സരബ്ജോത് വെങ്കലം നേടിയത്.

ന്യൂഡൽഹി∙ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കി ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർ സരബ്ജോത് സിങ് പാരിസ് ഒളിംപിക്സിനു യോഗ്യത നേടി. ദക്ഷിണ കൊറിയയിലെ ചാങ്‌വോണിൽ നടന്ന മത്സരത്തിൽ 221.1 പോയിന്റുമായാണ് സരബ്ജോത് വെങ്കലം നേടിയത്. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷ ടീം ഇനത്തിൽ സ്വർണവും മിക്സ്ഡ് ടീം ഇനത്തിൽ വെള്ളിയും നേടിയ ഇന്ത്യൻ സംഘങ്ങളിൽ സരബ്ജോത് അംഗമായിരുന്നു.