ഏഷ്യൻ മൗണ്ടൻ സൈക്ലിങ് തുടങ്ങി; ആദ്യസ്വർണം ചൈനയ്ക്ക്
പൊൻമുടി(തിരുവനന്തപുരം)∙ ഇന്ത്യ ആദ്യമായി വേദിയാകുന്ന ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിൽ ആദ്യ സ്വർണം ചൈനയ്ക്ക്. പൊൻമുടി മെർച്ചിസ്റ്റൺ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പ്രത്യേകം തയാറാക്കിയ ദുർഘടമായ മൺ ട്രാക്കിൽ നടക്കുന്ന ചാംപ്യൻഷിപ്പിലെ ആദ്യ മത്സരമായ ക്രോസ് കൺട്രി റിലേയിൽ ജപ്പാനെ ഇഞ്ചോടിഞ്ച് പോരാടി കീഴടക്കിയാണ് ചൈനീസ് വിജയം. ഓരോ ടീമിലും ഒരു വനിത താരം ഉൾപ്പെടെ 5 പേർ അണിനിരന്ന മത്സരത്തിൽ 5 റൗണ്ടുകളായുള്ള 18.5 കിലോമീറ്റർ ദൂരം ചൈന 1:03.24 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയപ്പോൾ 19 സെക്കൻഡ് വ്യത്യാസത്തിൽ ജപ്പാൻ രണ്ടാം സ്ഥാനത്തായി. കസഖ്സ്ഥാനാണ് വെങ്കലം.

പൊൻമുടി(തിരുവനന്തപുരം)∙ ഇന്ത്യ ആദ്യമായി വേദിയാകുന്ന ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിൽ ആദ്യ സ്വർണം ചൈനയ്ക്ക്.
പൊൻമുടി മെർച്ചിസ്റ്റൺ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പ്രത്യേകം തയാറാക്കിയ ദുർഘടമായ മൺ ട്രാക്കിൽ നടക്കുന്ന ചാംപ്യൻഷിപ്പിലെ ആദ്യ മത്സരമായ ക്രോസ് കൺട്രി റിലേയിൽ ജപ്പാനെ ഇഞ്ചോടിഞ്ച് പോരാടി കീഴടക്കിയാണ് ചൈനീസ് വിജയം.
ഓരോ ടീമിലും ഒരു വനിത താരം ഉൾപ്പെടെ 5 പേർ അണിനിരന്ന മത്സരത്തിൽ 5 റൗണ്ടുകളായുള്ള 18.5 കിലോമീറ്റർ ദൂരം ചൈന 1:03.24 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയപ്പോൾ 19 സെക്കൻഡ് വ്യത്യാസത്തിൽ ജപ്പാൻ രണ്ടാം സ്ഥാനത്തായി. കസഖ്സ്ഥാനാണ് വെങ്കലം.