ഫിഡെ വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ മുൻ ലോകചാംപ്യൻ മരിയ മ്യുസിചുക്കിനെ വീഴ്ത്തി ഇന്ത്യൻ താരം ആർ.വൈശാലി. നാലാം റൗണ്ടിൽ യുക്രെയ്ൻ താരത്തിനെതിരെയുള്ള അട്ടിമറി ജയത്തോടെ വൈശാലി ടൂർണമെന്റി‍ൽ ഒന്നാം സ്ഥാനത്താണ് (3.5 പോയിന്റ്).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐൽ ഓഫ് മാൻ (യുകെ) ∙ ഫിഡെ വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ മുൻ ലോകചാംപ്യൻ മരിയ മ്യുസിചുക്കിനെ വീഴ്ത്തി ഇന്ത്യൻ താരം ആർ.വൈശാലി. നാലാം റൗണ്ടിൽ യുക്രെയ്ൻ താരത്തിനെതിരെയുള്ള അട്ടിമറി ജയത്തോടെ വൈശാലി ടൂർണമെന്റി‍ൽ ഒന്നാം സ്ഥാനത്താണ് (3.5 പോയിന്റ്). 7 റൗണ്ടുകളാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ ചെസ് ലോകകപ്പ് ഫൈനലിൽ മാഗ്‌നസ് കാൾസനെ നേരിട്ട ആർ.പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി. ഈ മാസം തന്നെ ഖത്തർ മാസ്റ്റേഴ്സ് ചെസിൽ കിരീടം ചൂടിയിരുന്നു.

English Summary:

Grand Swiss Chess