22 പേർക്കുകൂടി സ്പോർട്സ് ക്വോട്ട നിയമനം
സർക്കാർ സർവീസിൽ 22 കായിക താരങ്ങൾക്ക് കൂടി സ്പോർട്സ് ക്വോട്ട നിയമനം. ആരോഗ്യ വകുപ്പിൽ 8 പേർക്കും പൊലീസ്, സാമൂഹിക നീതി വകുപ്പിൽ 7 പേർക്കു വീതവുമാണു ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ചത്. 2010–14 കാലഘട്ടത്തിലെ സ്പോർട്സ് ക്വോട്ടയിൽ ജോലി ലഭിക്കാൻ ബാക്കിയുണ്ടായിരുന്ന 41 പേരിൽ ഉൾപ്പെട്ട താരങ്ങളാണിവർ.

തിരുവനന്തപുരം∙ സർക്കാർ സർവീസിൽ 22 കായിക താരങ്ങൾക്ക് കൂടി സ്പോർട്സ് ക്വോട്ട നിയമനം. ആരോഗ്യ വകുപ്പിൽ 8 പേർക്കും പൊലീസ്, സാമൂഹിക നീതി വകുപ്പിൽ 7 പേർക്കു വീതവുമാണു ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ചത്.
2010–14 കാലഘട്ടത്തിലെ സ്പോർട്സ് ക്വോട്ടയിൽ ജോലി ലഭിക്കാൻ ബാക്കിയുണ്ടായിരുന്ന 41 പേരിൽ ഉൾപ്പെട്ട താരങ്ങളാണിവർ. ഇനി 19 പേർക്കുകൂടി നിയമനം ലഭിക്കാനുണ്ട്. ഇതിൽ 12 പേർക്കു തദ്ദേശ വകുപ്പിലും 7 പേർക്കു റവന്യു വകുപ്പിലുമാണ് നിയമനം ലഭിക്കേണ്ടത്. ദേശീയ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ കേരളത്തിലെ സർവകലാശാലകൾക്കായി മെഡൽ നേടിയ താരങ്ങളാണിവർ.
അർഹമായ ജോലി ലഭിക്കാത്തതിനെത്തുടർന്ന് ഇവർ 2 മാസം മുൻപ് വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയതിനെത്തുടർന്നാണു നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.