ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളം മെഡൽക്കുതിപ്പ് തുടങ്ങി. ഇന്നലെ നേടിയത് 4 സ്വർണമടക്കം 11 മെഡലുകൾ. ആൺകുട്ടികളുടെ ലോങ്ജംപിൽ മുഹമ്മദ് മുഹസിൻ (ഐഡിയൽ എച്ച്എസ്, കടകശ്ശേരി), 400 മീറ്ററിൽ പി.അഭിരാം (സിഎഫ്ഡി വിഎച്ച്എസ്എസ്, മാത്തൂർ), പെൺകുട്ടികളുടെ 400 മീറ്ററിൽ എം.ജ്യോതിക (ജിഎച്ച്എസ്എസ് പറളി) എന്നിവർക്കാണ് വ്യക്തിഗത സ്വർണം. പെൺകുട്ടികളുടെ 4–100 റിലേയിലും കേരളം സ്വർണം നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബല്ലാർപുർ (മഹാരാഷ്ട്ര) ∙ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളം മെഡൽക്കുതിപ്പ് തുടങ്ങി. ഇന്നലെ നേടിയത് 4 സ്വർണമടക്കം 11 മെഡലുകൾ. ആൺകുട്ടികളുടെ ലോങ്ജംപിൽ മുഹമ്മദ് മുഹസിൻ (ഐഡിയൽ എച്ച്എസ്, കടകശ്ശേരി), 400 മീറ്ററിൽ പി.അഭിരാം (സിഎഫ്ഡി വിഎച്ച്എസ്എസ്, മാത്തൂർ), പെൺകുട്ടികളുടെ 400 മീറ്ററിൽ എം.ജ്യോതിക (ജിഎച്ച്എസ്എസ് പറളി) എന്നിവർക്കാണ് വ്യക്തിഗത സ്വർണം. പെൺകുട്ടികളുടെ 4–100 റിലേയിലും കേരളം സ്വർണം നേടി.

മറ്റു മെഡൽ ജേതാക്കൾ. വെള്ളി: ശിവ്‌ദേവ് രാജീവ് (പോൾവോൾട്ട്), അഖില രാജു (ഡിസ്കസ്ത്രോ), ജാനിസ് ട്രീസ റെജി (ലോങ്ജംപ്), ഡി.ഷീബ (100മീ.ഹർഡിൽസ്), 4–100 ആൺ റിലേ ടീം. വെങ്കലം: ശാരിക സുകുമാരൻ (400 മീ.), ആൻട്രീസ മാത്യു (100 മീ.ഹർഡിൽസ്)

English Summary:

National school senior athletic meet updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT