വെള്ളത്തിലിറങ്ങിയാൽ സ്വർണ മത്സ്യം, മൈക്കൽ ഫെൽപ്സ് ഇവിടെയുണ്ട്
കൂളിങ് ഗ്ലാസും വട്ടത്തൊപ്പിയുമണിഞ്ഞ് വണ്ടിയോടിക്കുന്ന ഈ താരം വെള്ളത്തിലിറങ്ങിയാൽ ‘സ്വർണമത്സ്യ’മാണ്!28 മെഡലുകളുമായി ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ മൈക്കൽ ഫെൽപ്സ് തന്നെ. ലോകത്തെ എത്രയോ രാജ്യങ്ങളെക്കാൾ ഒളിംപിക് മെഡലുകൾ സ്വന്തമായുള്ള യുഎസ് താരം ഫെൽപ്സ് 2016 ഒളിംപിക്സിനു ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2008ൽ തന്നെ ആരംഭിച്ച മൈക്കൽ ഫെൽപ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി സജീവമാണിപ്പോൾ മുപ്പത്തിയെട്ടുകാരൻ ഫെൽപ്സ്. നീന്തൽക്കുളം വിട്ടതിനു ശേഷം ഗോൾഫ് കോഴ്സിൽ ഒരു കൈ നോക്കിയ ഫെൽപ്സ് ഒട്ടേറെ മത്സരങ്ങളിലും പങ്കെടുത്തു. ചിത്രത്തിൽ ഫെൽപ്സിന്റെ കൂടെയുള്ളത് ഭാര്യ നിക്കോൾ ജോൺസനും വളർത്തുനായ ഒനിക്സും.

കൂളിങ് ഗ്ലാസും വട്ടത്തൊപ്പിയുമണിഞ്ഞ് വണ്ടിയോടിക്കുന്ന ഈ താരം വെള്ളത്തിലിറങ്ങിയാൽ ‘സ്വർണമത്സ്യ’മാണ്!28 മെഡലുകളുമായി ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ മൈക്കൽ ഫെൽപ്സ് തന്നെ. ലോകത്തെ എത്രയോ രാജ്യങ്ങളെക്കാൾ ഒളിംപിക് മെഡലുകൾ സ്വന്തമായുള്ള യുഎസ് താരം ഫെൽപ്സ് 2016 ഒളിംപിക്സിനു ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
2008ൽ തന്നെ ആരംഭിച്ച മൈക്കൽ ഫെൽപ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി സജീവമാണിപ്പോൾ മുപ്പത്തിയെട്ടുകാരൻ ഫെൽപ്സ്. നീന്തൽക്കുളം വിട്ടതിനു ശേഷം ഗോൾഫ് കോഴ്സിൽ ഒരു കൈ നോക്കിയ ഫെൽപ്സ് ഒട്ടേറെ മത്സരങ്ങളിലും പങ്കെടുത്തു. ചിത്രത്തിൽ ഫെൽപ്സിന്റെ കൂടെയുള്ളത് ഭാര്യ നിക്കോൾ ജോൺസനും വളർത്തുനായ ഒനിക്സും.