നാഷനൽ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്: ഇരട്ട സ്വർണവുമായി കേരളത്തിന്റെ ഋതുനന്ദ വിനോദ്
തിരുവനന്തപുരം ∙ 61–ാം നാഷനൽ റോളർ സ്കേറ്റിങ് ചാംപ്യൻഷിപിൽ റിങ് 3 (1000എം) ട്രാക്ക് മത്സരത്തിൽ ഗോൾഡ് മെഡലും, റോഡ് 1 (500 എം) മത്സരത്തിൽ ഗോൾഡും, റോഡ് 3(3000എം) മത്സരത്തിൽ വെള്ളി മെഡലും സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി ഋതുനന്ദ വിനോദ്.

തിരുവനന്തപുരം ∙ 61–ാം നാഷനൽ റോളർ സ്കേറ്റിങ് ചാംപ്യൻഷിപിൽ റിങ് 3 (1000എം) ട്രാക്ക് മത്സരത്തിൽ ഗോൾഡ് മെഡലും, റോഡ് 1 (500 എം) മത്സരത്തിൽ ഗോൾഡും, റോഡ് 3(3000എം) മത്സരത്തിൽ വെള്ളി മെഡലും സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി ഋതുനന്ദ വിനോദ്. ചാല ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ പ്ലസ് വൺ ബയോ സയൻസ് വിദ്യാർഥിനിയാണ്. 5 വർഷം തുടർച്ചയായി ദേശീയ മെഡൽ ജേതാവാണ്. മുടവൻമുഗൾ തമലം ഋതുദീപത്തിൽ വിനോദ്, ദീപ ദമ്പതികളുടെ മകളാണ് ഋതുനന്ദ.