ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാന താരം, കർണം മല്ലേശ്വരി ഹരിയാനയിലുണ്ട്
വീടിനു ചേർന്നുള്ള കൃഷിയിടത്തിൽ വിളവു പരിശോധിക്കുന്ന ഇവർ ഇന്ത്യയുടെ അഭിമാനതാരമാണ്. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയായ കർണം മല്ലേശ്വരി. 2000 സിഡ്നി ഒളിംപിക്സിൽ വനിതാ വെയ്റ്റ്‌ലിഫ്റ്റിങ്ങിലായിരുന്നു ആന്ധ്രപ്രദേശുകാരി മല്ലേശ്വരിയുടെ വെങ്കല നേട്ടം. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന ഉൾപ്പെടെ നേടിയ മല്ലേശ്വരി ഇപ്പോൾ പ്രവർത്തിക്കുന്നതും കായികമേഖലയിൽ തന്നെ. ഡൽഹി സർക്കാരിന്റെ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാണ് നാൽപത്തിയെട്ടുകാരിയായ മല്ലേശ്വരി. ഭർത്താവ് രാജേഷ് ത്യാഗിക്കും 22 വയസ്സുള്ള മകൻ ശരത് ചന്ദ്ര ത്യാഗിക്കുമൊപ്പം താമസിക്കുന്നത് ഹരിയാനയിലെ യമുനാനഗറിൽ.

വീടിനു ചേർന്നുള്ള കൃഷിയിടത്തിൽ വിളവു പരിശോധിക്കുന്ന ഇവർ ഇന്ത്യയുടെ അഭിമാനതാരമാണ്. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയായ കർണം മല്ലേശ്വരി. 2000 സിഡ്നി ഒളിംപിക്സിൽ വനിതാ വെയ്റ്റ്‌ലിഫ്റ്റിങ്ങിലായിരുന്നു ആന്ധ്രപ്രദേശുകാരി മല്ലേശ്വരിയുടെ വെങ്കല നേട്ടം.
ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന ഉൾപ്പെടെ നേടിയ മല്ലേശ്വരി ഇപ്പോൾ പ്രവർത്തിക്കുന്നതും കായികമേഖലയിൽ തന്നെ. ഡൽഹി സർക്കാരിന്റെ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാണ് നാൽപത്തിയെട്ടുകാരിയായ മല്ലേശ്വരി. ഭർത്താവ് രാജേഷ് ത്യാഗിക്കും 22 വയസ്സുള്ള മകൻ ശരത് ചന്ദ്ര ത്യാഗിക്കുമൊപ്പം താമസിക്കുന്നത് ഹരിയാനയിലെ യമുനാനഗറിൽ.