പുതുവർഷത്തിലെ ആദ്യ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക്സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം വിജയത്തോടെ തുടങ്ങി. മലേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ ഇന്തൊനീഷ്യയുടെ മുഹമ്മദ് ഷുഐബ് ഫക്രി–മൗലാന ബഗാസ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത് (21-18, 21-19). എന്നാൽ പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ് പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ പുതുവർഷത്തിലെ ആദ്യ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക്സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം വിജയത്തോടെ തുടങ്ങി. മലേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ ഇന്തൊനീഷ്യയുടെ മുഹമ്മദ് ഷുഐബ് ഫക്രി–മൗലാന ബഗാസ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത് (21-18, 21-19). എന്നാൽ പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ് പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി. ഡെൻമാർക്കിന്റെ ആൻഡേഴ്സ് ആന്റൻസനാണ് ആദ്യ റൗണ്ടിൽ പ്രണോയിയെ തോൽപിച്ചത് (14-21, 11-21).

English Summary:

Malaysia Open Super 1000

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT