ജമൈക്കൻ പാട്ടുകാരിയും മോഡലുമായ ഗ്രെയ്സ് ജോൺസിനൊപ്പം നിൽക്കുന്ന ഈ താരത്തെ മനസ്സിലായോ? ഒരു കാലത്ത് ട്രാക്കിൽ തന്റെ വേഗം കൊണ്ട് തീപടർത്തിയ യുഎസ് അത്‌ലീറ്റ് കാൾ ലൂയിസ്. ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളിലൊരാളായ ‘കിങ് കാൾ’ നാല് ഒളിംപിക്സുകളിലായി നേടിയത് 9 സ്വർണവും ഒരു വെള്ളിയും. സ്പ്രിന്റിലും ജംപിലും ഒരുപോലെ മികവു കാട്ടിയ കാളിന് തുടരെ 4 ഒളിംപിക്സുകളിൽ ലോങ്ജംപ് സ്വർണം എന്ന അപൂർവനേട്ടവുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമൈക്കൻ പാട്ടുകാരിയും മോഡലുമായ ഗ്രെയ്സ് ജോൺസിനൊപ്പം നിൽക്കുന്ന ഈ താരത്തെ മനസ്സിലായോ? ഒരു കാലത്ത് ട്രാക്കിൽ തന്റെ വേഗം കൊണ്ട് തീപടർത്തിയ യുഎസ് അത്‌ലീറ്റ് കാൾ ലൂയിസ്. ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളിലൊരാളായ ‘കിങ് കാൾ’ നാല് ഒളിംപിക്സുകളിലായി നേടിയത് 9 സ്വർണവും ഒരു വെള്ളിയും. സ്പ്രിന്റിലും ജംപിലും ഒരുപോലെ മികവു കാട്ടിയ കാളിന് തുടരെ 4 ഒളിംപിക്സുകളിൽ ലോങ്ജംപ് സ്വർണം എന്ന അപൂർവനേട്ടവുമുണ്ട്. പുരുഷ ലോങ്ജംപിൽ 10 വർഷം അപരാജിതനായി തുടർന്ന കാൾ ഇക്കാലയളവിൽ ജയിച്ചത് 65 മത്സരങ്ങൾ! ട്രാക്കിൽ നിന്നു വിരമിച്ചതിനു ശേഷം ഒട്ടേറെ സിനിമകളിലും ടിവി പരമ്പരകളിലും അഭിനയിച്ച കാൾ രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. ഹൂസ്റ്റൻ യൂണിവേഴ്സിറ്റിയുടെ ട്രാക്ക് ആൻഡ് ഫീൽഡ് പ്രോഗ്രാമിന്റെ ഹെഡ് കോച്ച് ആണ് അറുപത്തിരണ്ടുകാരൻ കാൾ ലൂയിസ് ഇപ്പോൾ.

കാൾ ലൂയിസ് (മത്സരകാല ചിത്രം)
English Summary:

Spot the star

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT