മുംബൈ മാരത്തണിൽ ഇന്ത്യൻ പുരുഷ വിഭാഗത്തിൽ മലയാളി അത്‌ലീറ്റ് ടി. ഗോപിക്കു വെള്ളി മെഡൽ (02:18:37 മണിക്കൂർ). ശ്രീനു ബുഗാതയ്ക്കാണ് (02:17:29) സ്വർണം. പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് താരങ്ങളാണ് ഇരുവരും. നിലവിലെ ചാംപ്യനായ ടി. ഗോപിക്കു മസിൽവേദനയാണ് ഇത്തവണ തിരിച്ചടിയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുംബൈ മാരത്തണിൽ ഇന്ത്യൻ പുരുഷ വിഭാഗത്തിൽ മലയാളി അത്‌ലീറ്റ് ടി. ഗോപിക്കു വെള്ളി മെഡൽ (02:18:37 മണിക്കൂർ). ശ്രീനു ബുഗാതയ്ക്കാണ് (02:17:29) സ്വർണം. പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് താരങ്ങളാണ് ഇരുവരും. നിലവിലെ ചാംപ്യനായ ടി. ഗോപിക്കു മസിൽവേദനയാണ് ഇത്തവണ തിരിച്ചടിയായത്. വയനാട് ബത്തേരി സ്വദേശിയായ ഗോപി മുംബൈ മാരത്തണിൽ 3 തവണ സ്വർണം നേടിയിട്ടുണ്ട്. ഇന്ത്യൻ വനിതാ വിഭാഗത്തിൽ നിർമ ബെൻ താക്കോറിനാണ് സ്വർണം (2:47:11).

പൊതുവിഭാഗത്തിൽ, ഇത്യോപ്യയുടെ ഹെയ്‌ലി ലെമിയും (02:07:50 മണിക്കൂർ) അബറാഷ് മിൻസെവോയും (02:26:06) പുരുഷ, വനിതാ വിഭാഗങ്ങളിൽ യഥാക്രമം ജേതാക്കളായി. ഏഷ്യയിലെ ഏറ്റവും വലിയ മാരത്തൺ എന്നു ഖ്യാതിയുള്ള മുംബൈ മാരത്തണിൽ വിവിധയിനങ്ങളിലായി 59,000 പേരാണ് പങ്കെടുത്തത്. 3.36 കോടി രൂപയാണ് ആകെ സമ്മാനത്തുക.

English Summary:

Mumbai Marathon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT