ലണ്ടൻ ∙ ഫോർമുല വൺ കാറോട്ട താരം ലൂയിസ് ഹാമിൽട്ടൻ‌ അടുത്ത സീസണിൽ ഫെറാറിക്കു വേണ്ടി മത്സരിക്കും. ദീർഘകാലം തന്റെ ടീമായിരുന്ന മെഴ്സിഡീസുമായി ഈ സീസണിനു ശേഷം പിരിയുന്ന കാര്യം മുപ്പത്തൊൻപതുകാരൻ ഹാമിൽട്ടൻ തന്നെയാണ് സ്ഥിരീകരിച്ചത്. ‘‘11 വർഷമായി മെഴ്സിഡീസിന്റെ ഭാഗമാണ് ഞാൻ. ഈ ടീമിനൊപ്പം കൈവരിച്ച നേട്ടങ്ങളിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇവിടെ നിന്നു പോവുക എന്നത് പ്രയാസമേറിയ തീരുമാനമാണ്. പക്ഷേ അതിനുള്ള സമയമായിരിക്കുന്നു..’’– ബ്രിട്ടിഷ് താരം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ഒപ്പുവച്ച രണ്ടു വർഷത്തേക്കുള്ള പുതിയ കരാർ പൂർത്തിയാക്കാതെ ടീം വിടാനുള്ള താൽപര്യം ഹാമിൽട്ടൻ അറിയിച്ചതായി മെഴ്സിഡീസ് അധികൃതരും അറിയിച്ചു. മാർച്ച് 2ന് ബഹ്റൈനിൽ തുടങ്ങുന്ന ഈ സീസണിൽ മെഴ്സിഡീസിനു വേണ്ടിത്തന്നെ മത്സരിക്കുന്ന ഹാമിൽട്ടൻ 2025ലാണ് ഫെറാറിയിലെത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Lewis Hamilton to leave Mercedes and join Ferrari for 2025 Formula one season

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT