തായ്‌ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ അഷ്മിത ചാലിഹ സെമിയിലേക്കു മുന്നേറി. ഇന്തൊനീഷ്യൻ താരം എസ്റ്റർ വാർദോയെയാണ് (21-14, 19-21, 21-13) അഷ്മിത ക്വാർട്ടറിൽ തോൽപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കോക്ക് ∙ തായ്‌ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ അഷ്മിത ചാലിഹ സെമിയിലേക്കു മുന്നേറി. ഇന്തൊനീഷ്യൻ താരം എസ്റ്റർ വാർദോയെയാണ് (21-14, 19-21, 21-13) അഷ്മിത ക്വാർട്ടറിൽ തോൽപിച്ചത്. എന്നാൽ പുരുഷ സിംഗിൾസിൽ മിഥുൻ മഞ്ജുനാഥും വനിതാ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യവും ക്വാർട്ടറിൽ തോറ്റു പുറത്തായി.

English Summary:

Thailand Masters badminton updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT