കാൾസൻ, ഡിങ് ലിറൻ, അരോണിയൻ... വമ്പന്മാരെ വീഴ്ത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ്
വാൻഗൽസ് (ജർമനി) ∙ ലോക ഒന്നാം നമ്പർ താരം മാഗ്നസ്‍ കാൾസൻ, നിലവിലെ ലോകചാംപ്യൻ ഡിങ് ലിറൻ, അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ലെവൻ അരോണിയൻ എന്നിവരെ ഫ്രീസ്റ്റൈൽ ചെസിൽ (ചെസ് 960) ഒറ്റദിവസം കീഴ്പ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. 2 ലക്ഷം ഡോളർ സമ്മാനത്തുകയോടെ ജർമനിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം 4 റൗണ്ട് പൂർത്തിയായപ്പോൾ 3 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പതിനേഴുകാരൻ ഗുകേഷ്. ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസന്റ് കെയ്മറാണ് 3.5 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. റാപ്പിഡ് ഫോർമാറ്റിലുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഗുകേഷ് ഫ്രാൻസിന്റെ അലിറേസ ഫിറൂസയോടു തോറ്റു.

വാൻഗൽസ് (ജർമനി) ∙ ലോക ഒന്നാം നമ്പർ താരം മാഗ്നസ്‍ കാൾസൻ, നിലവിലെ ലോകചാംപ്യൻ ഡിങ് ലിറൻ, അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ലെവൻ അരോണിയൻ എന്നിവരെ ഫ്രീസ്റ്റൈൽ ചെസിൽ (ചെസ് 960) ഒറ്റദിവസം കീഴ്പ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. 2 ലക്ഷം ഡോളർ സമ്മാനത്തുകയോടെ ജർമനിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം 4 റൗണ്ട് പൂർത്തിയായപ്പോൾ 3 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പതിനേഴുകാരൻ ഗുകേഷ്.
ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസന്റ് കെയ്മറാണ് 3.5 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. റാപ്പിഡ് ഫോർമാറ്റിലുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഗുകേഷ് ഫ്രാൻസിന്റെ അലിറേസ ഫിറൂസയോടു തോറ്റു. ശേഷിച്ച 2 മുതൽ 4 വരെ റൗണ്ടുകളിൽ യഥാക്രമം കാൾസൻ, അരോണിയൻ, ഡിങ് ലിറൻ എന്നിവർ ഗുകേഷിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു.
ക്ലാസിക്കൽ ചെസിന്റെ നിയമങ്ങളിൽനിന്നു വ്യത്യസ്തമായുള്ള രീതിയാണ് ചെസ് 960. തുടക്കത്തിൽ കരുക്കളെ പതിവിൽനിന്നു വ്യത്യസ്തമായി ഇടകലർത്തി വിന്യസിച്ചാണ് മത്സരം നടത്തുക.