വൈസൻഹോസ് ഫ്രീസ്റ്റൈൽ ചെസ് ചാലഞ്ചിന്റെ 2–ാം ദിനം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന് നിരാശ. ഇന്നലെ 3 റൗണ്ടുകൾ തോറ്റ പതിനേഴുകാരൻ ഗുകേഷിന് റാപ്പിഡ് പ്ലേ ഓഫിൽ ആറാം സ്ഥാനമാണു നേടാനായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാൻഗൽസ് (ജർമനി) ∙ വൈസൻഹോസ് ഫ്രീസ്റ്റൈൽ ചെസ് ചാലഞ്ചിന്റെ 2–ാം ദിനം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന് നിരാശ. ഇന്നലെ 3 റൗണ്ടുകൾ തോറ്റ പതിനേഴുകാരൻ ഗുകേഷിന് റാപ്പിഡ് പ്ലേ ഓഫിൽ ആറാം സ്ഥാനമാണു നേടാനായത്. ആദ്യദിനം ലോകചാംപ്യൻ ഡിങ് ലിറൻ, ഒന്നാം നമ്പർ മാഗ്നസ് കാൾസൻ തുടങ്ങിയ വമ്പന്മാരെ കീഴടക്കിയ ഗുകേഷിന് ഇന്നലെ അതേ മികവു തുടരാനായില്ല. 

English Summary:

Gukesh lost

Show comments