ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗിലെ കേരള ഡാർബിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസ് (3–1). മത്സരത്തിലെ ആദ്യ 2 സെറ്റുകൾ സ്വന്തമാക്കി കാലിക്കറ്റ് കരുത്തുകാട്ടിയപ്പോൾ മൂന്നാം സെറ്റിൽ തിരിച്ചടിച്ച ബ്ലൂ സ്പൈക്കേഴ്സ് മത്സരം നാലാം സെറ്റിലേക്കു നീട്ടി. നാലാം സെറ്റ് 15-12ന് പിടിച്ചെടുത്ത് കാലിക്കറ്റ് മത്സരം സ്വന്തമാക്കി. സ്കോർ: 15-8, 15-12, 12-15, 15-12. ക്യാപ്റ്റൻ ജെറോം വിനീതിന്റെ മിന്നൽ സ്പൈക്കുകളാണ് കാലിക്കറ്റിന്റെ വിജയത്തിൽ നിർണായകമായത്. ജെറോമാണ് കളിയിലെ താരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗിലെ കേരള ഡാർബിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസ് (3–1). മത്സരത്തിലെ ആദ്യ 2 സെറ്റുകൾ സ്വന്തമാക്കി കാലിക്കറ്റ് കരുത്തുകാട്ടിയപ്പോൾ മൂന്നാം സെറ്റിൽ തിരിച്ചടിച്ച ബ്ലൂ സ്പൈക്കേഴ്സ് മത്സരം നാലാം സെറ്റിലേക്കു നീട്ടി. നാലാം സെറ്റ് 15-12ന് പിടിച്ചെടുത്ത് കാലിക്കറ്റ് മത്സരം സ്വന്തമാക്കി. സ്കോർ: 15-8, 15-12, 12-15, 15-12.

ക്യാപ്റ്റൻ ജെറോം വിനീതിന്റെ മിന്നൽ സ്പൈക്കുകളാണ് കാലിക്കറ്റിന്റെ വിജയത്തിൽ നിർണായകമായത്. ജെറോമാണ് കളിയിലെ താരം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മുംബൈ മെറ്റിയോസ് ലീഗിലെ പുതുമുഖങ്ങളായ ഡൽഹി തൂഫാൻസിനെ തോൽപിച്ചു (15–13, 17–15, 13–15, 13–15, 17–15). 5 സെറ്റ് നീണ്ട പോരാട്ടത്തിലെ ആദ്യ 2 സെറ്റും സ്വന്തമാക്കി മുംബൈ ലീഡെടുത്തെങ്കിലും അടുത്ത 2 സെറ്റുകളും വിജയിച്ച് ഡൽഹി മത്സരത്തിലേക്കു തിരിച്ചെത്തി. വാശിയേറിയ പോരാട്ടം നടന്ന അവസാന സെറ്റിൽ 17–15ന് വിജയിച്ചാണ് മുംബൈ മത്സരം സ്വന്തമാക്കിയ

English Summary:

Calicut Heroes defeated Kochi Blue Spikers in prime volleyball league match

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT