കോട്ടയം ∙ സംസ്ഥാനത്തെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങളുമായി മലയാള മനോരമ വീണ്ടും. മലയാള മനോരമയും സാന്റാമോണിക്ക സ്റ്റഡി അബ്രോഡും ചേർന്നു നൽകുന്ന സ്പോർട്സ് സ്റ്റാർ–2023, സ്പോർട്സ് ക്ലബ്–2023 പുരസ്കാരങ്ങളുടെ ആകെ തുക 16 ലക്ഷം രൂപയായി വർധിപ്പിച്ചു. ∙ കഴിഞ്ഞ വർഷം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച മലയാളി കായിക താരങ്ങളിൽനിന്നു വായനക്കാർ തിരഞ്ഞെടുക്കുന്നയാൾക്ക് 5 ലക്ഷം രൂപയും ‘മനോരമ സ്പോർട്സ് സ്റ്റാർ–2023’ പുരസ്കാരവും. രണ്ടും മൂന്നും സ്ഥാനക്കാർക്കു ട്രോഫിയും യഥാക്രമം 3 ലക്ഷവും 2 ലക്ഷവും വീതം സമ്മാനത്തുകയും. കഴിഞ്ഞവർഷം വരെ ഇതു യഥാക്രമം 3,2,1 ലക്ഷം രൂപയായിരുന്നു. എസ്എംഎസ്, ഓൺ‌ലൈൻ വോട്ടിലൂടെ വായനക്കാർക്കു മികച്ച താരത്തെ തിരഞ്ഞെടുക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സംസ്ഥാനത്തെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങളുമായി മലയാള മനോരമ വീണ്ടും. മലയാള മനോരമയും സാന്റാമോണിക്ക സ്റ്റഡി അബ്രോഡും ചേർന്നു നൽകുന്ന സ്പോർട്സ് സ്റ്റാർ–2023, സ്പോർട്സ് ക്ലബ്–2023 പുരസ്കാരങ്ങളുടെ ആകെ തുക 16 ലക്ഷം രൂപയായി വർധിപ്പിച്ചു.

∙ കഴിഞ്ഞ വർഷം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച മലയാളി കായിക താരങ്ങളിൽനിന്നു വായനക്കാർ തിരഞ്ഞെടുക്കുന്നയാൾക്ക് 5 ലക്ഷം രൂപയും ‘മനോരമ സ്പോർട്സ് സ്റ്റാർ–2023’ പുരസ്കാരവും. രണ്ടും മൂന്നും സ്ഥാനക്കാർക്കു ട്രോഫിയും യഥാക്രമം 3 ലക്ഷവും 2 ലക്ഷവും വീതം സമ്മാനത്തുകയും. കഴിഞ്ഞവർഷം വരെ ഇതു യഥാക്രമം 3,2,1 ലക്ഷം രൂപയായിരുന്നു. എസ്എംഎസ്, ഓൺ‌ലൈൻ വോട്ടിലൂടെ വായനക്കാർക്കു മികച്ച താരത്തെ തിരഞ്ഞെടുക്കാം.

ADVERTISEMENT

∙ ഏറ്റവും മികച്ച ക്ലബ്ബിനു 3 ലക്ഷം രൂപയും ‘മനോരമ സ്പോർട്സ് ക്ലബ്– 2023’ പുരസ്കാരവും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾക്കു ട്രോഫിയും യഥാക്രമം 2 ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനത്തുകയും. അവാർഡിനായി ക്ലബ്ബുകൾക്ക് ഇന്നുമുതൽ 15 വരെ അപേക്ഷിക്കാം.

English Summary:

Manorama sports awards for best players and clubs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT