ഇതിഹാസ പോൾവോൾട്ട് താരമായ സെർജി ബൂബ്ക, Sport ദ് സ്റ്റാർ
ഭാര്യ ലിലിയ ടുട്നിക്കിനൊപ്പം നിൽക്കുന്ന ഈ യുക്രെയ്ൻകാരൻ ഇപ്പോൾ ലോക അത്‌ലറ്റിക് സംഘടനയുടെ (ഐഎഎഎഫ്) സീനിയർ വൈസ് പ്രസിഡന്റാണ്. ഇതിഹാസ പോൾവോൾട്ട് താരമായ സെർജി ബൂബ്ക തന്നെ. 1988 സോൾ ഒളിംപിക്സിൽ സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച് സ്വർണം നേടിയ ബൂബ്ക 1991 മുതൽ യുക്രെയ്നു വേണ്ടിയാണ് മത്സരിച്ചത്.

ഭാര്യ ലിലിയ ടുട്നിക്കിനൊപ്പം നിൽക്കുന്ന ഈ യുക്രെയ്ൻകാരൻ ഇപ്പോൾ ലോക അത്‌ലറ്റിക് സംഘടനയുടെ (ഐഎഎഎഫ്) സീനിയർ വൈസ് പ്രസിഡന്റാണ്. ഇതിഹാസ പോൾവോൾട്ട് താരമായ സെർജി ബൂബ്ക തന്നെ. 1988 സോൾ ഒളിംപിക്സിൽ സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച് സ്വർണം നേടിയ ബൂബ്ക 1991 മുതൽ യുക്രെയ്നു വേണ്ടിയാണ് മത്സരിച്ചത്. തുടരെ 6 ലോക ചാംപ്യൻഷിപ്പുകളിൽ സ്വർണം നേടിയ ബൂബ്ക 35 തവണയാണ് പുരുഷ പോൾവോൾട്ടിലെ ലോക റെക്കോർഡ് തിരുത്തിയെഴുതിയത്.
പോൾവോൾട്ടിൽ 6 മീറ്റർ ദൂരം മറികടന്ന ആദ്യ അത്‌ലീറ്റും ബൂബ്ക തന്നെ. ലോക അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ് എന്നതിനു പുറമേ രാജ്യാന്തര ഒളിംപിക് സമിതിയുടെ അത്‌ലീറ്റ്സ് കമ്മിറ്റി ചെയർമാൻ കൂടിയാണ് ബൂബ്ക. യുക്രെയ്ൻ ദേശീയ ഒളിംപിക് കമ്മിറ്റിയുടെ പ്രസിഡന്റായും അറുപതുകാരനായ അദ്ദേഹം സേവനമനുഷ്ടിക്കുന്നു. വിറ്റാലി, സെർജി എന്നീ രണ്ട് ആൺമക്കളാണ് ബൂബ്കയ്ക്കുള്ളത്. ഇളയ മകനായ സെർജി പ്രഫഷനൽ ടെന്നിസ് താരമാണ്. ബൂബ്കയുടെ സഹോദരൻ വാസിലി ബൂബ്കയും പോൾവോൾട്ട് താരമായിരുന്നു.