മീരാഭായ് ചാനു ഒളിംപിക്സിനു മുൻപേ പാരിസിലേക്ക്
ഒളിംപിക്സിനു മുന്നോടിയായി പാരിസിൽ പരിശീലനം നടത്താൻ മുൻ ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യൻ മീരാഭായ് ചാനുവിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ടോക്കിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവായ ചാനു, ഒരു മാസത്തോളം പാരിസിൽ പരിശീലനം നടത്തും. ചെലവ് സർക്കാർ വഹിക്കും.

ന്യൂഡൽഹി ∙ ഒളിംപിക്സിനു മുന്നോടിയായി പാരിസിൽ പരിശീലനം നടത്താൻ മുൻ ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യൻ മീരാഭായ് ചാനുവിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ടോക്കിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവായ ചാനു, ഒരു മാസത്തോളം പാരിസിൽ പരിശീലനം നടത്തും. ചെലവ് സർക്കാർ വഹിക്കും. രണ്ടു പരിശീലകരും ഫിസിയോതെറപ്പിസ്റ്റും ഒപ്പമുണ്ടാകും. ഇരുപത്തിയൊൻപതുകാരിയായ ചാനു, 49 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്.