ഒളിംപിക്സ് സ്വർണമെഡൽ ജേതാവായ സിംഗപ്പൂരിന്റെ നീന്തൽ താരം ജോസഫ് സ്കൂളിങ് രാജ്യാന്തര മത്സരങ്ങളിൽ നിന്നു വിരമിച്ചു. 2016 റിയോ ഒളിംപിക്സിൽ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഇതിഹാസതാരം മൈക്കൽ ഫെൽപ്സിനെ തോൽപിച്ചായിരുന്നു സ്കൂളിങ്ങിന്റെ സ്വർണനേട്ടം. ‘ ആ സമയം എത്തിയിരിക്കുന്നു, ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കു കടക്കാനുള്ള സമയം’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഗപ്പൂർ ∙ ഒളിംപിക്സ് സ്വർണമെഡൽ ജേതാവായ സിംഗപ്പൂരിന്റെ നീന്തൽ താരം ജോസഫ് സ്കൂളിങ് രാജ്യാന്തര മത്സരങ്ങളിൽ നിന്നു വിരമിച്ചു. 2016 റിയോ ഒളിംപിക്സിൽ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഇതിഹാസതാരം മൈക്കൽ ഫെൽപ്സിനെ തോൽപിച്ചായിരുന്നു സ്കൂളിങ്ങിന്റെ സ്വർണനേട്ടം. ‘ ആ സമയം എത്തിയിരിക്കുന്നു, ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കു കടക്കാനുള്ള സമയം’ എന്ന സമൂഹമാധ്യമത്തിലെ കുറിപ്പോടെയാണ് ഇരുപത്തിയെട്ടുകാരനായ സ്കൂളിങ് വിരമിക്കൽ പ്രഖ്യാപിച്ചത്.

English Summary:

Joseph schooling retired