കൊച്ചി∙ നടി കല്യാണി പ്രിയദർശന് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിറന്നാൾ സമ്മാനം. മെസ്സിയുടെ ഒപ്പുള്ള അർജന്റീന ദേശീയ ടീമിന്റെ പത്താം നമ്പർ ജഴ്സിയാണ് കല്യാണിക്ക് സമ്മാനമായി ലഭിച്ചത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. മെസ്സിയുടെ ജഴ്സിയുമായി നില്‍ക്കുന്ന ചിത്രങ്ങളും കല്യാണി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്കാലത്തെയും മികച്ച പിറന്നാൾ സമ്മാനമെന്നാണ് ജഴ്സിയെക്കുറിച്ച് കല്യാണി പ്രതികരിച്ചത്. യുഎസ് മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമി ക്ലബ്ബിനു വേണ്ടിയാണ് മെസ്സി ഇപ്പോൾ കളിക്കുന്നത്. ഖത്തറിൽ ലോകകപ്പ് വിജയിച്ചതിനു പിന്നാലെയാണ് മെസ്സി പുതിയ ക്ലബ്ബിൽ ചേർന്നത്. 2025 ഡിസംബർ‍ വരെ മെസ്സിക്ക് യുഎസ് ക്ലബ്ബുമായി കരാറുണ്ട്. 

ADVERTISEMENT

മയാമിക്കായി 20 മത്സരങ്ങൾ പൂർത്തിയാക്കിയ മെസ്സി 17 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. കോപ്പ അമേരിക്ക ഫുട്ബോളിലും മെസ്സിയെ അർജന്റീന ജഴ്സിയിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജൂൺ 21 മുതൽ ജൂലൈ 15 വരെ യുഎസിൽവച്ചാണ് ഇത്തവണത്തെ ടൂർണമെന്റ് നടക്കേണ്ടത്.

English Summary:

Kalyani Priyadarshan got Messi's autographed jersey as a birthday present