പ്രഫഷനൽ കരിയർ അവസാനിപ്പിച്ച് സ്ക്വാഷ് താരം സൗരവ് ഘോഷാൽ
സ്ക്വാഷ് മത്സരവേദികളിൽ ഇന്ത്യയ്ക്കു വിജയമധുരം പകർന്ന താരങ്ങളിൽ പ്രധാനിയായ സൗരവ് ഘോഷാൽ പ്രഫഷനൽ കരിയറിൽനിന്നു വിരമിച്ചു. ഇന്ത്യയ്ക്കു വേണ്ടി മത്സരങ്ങളിൽ പങ്കെടുക്കുന്നതു തുടരുമെന്നും സ്ക്വാഷ് അരങ്ങേറ്റം കുറിക്കുന്ന 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളതായും മുപ്പത്തിയേഴുകാരനായ ഘോഷാൽ പ്രതികരിച്ചു.

ന്യൂഡൽഹി ∙ സ്ക്വാഷ് മത്സരവേദികളിൽ ഇന്ത്യയ്ക്കു വിജയമധുരം പകർന്ന താരങ്ങളിൽ പ്രധാനിയായ സൗരവ് ഘോഷാൽ പ്രഫഷനൽ കരിയറിൽനിന്നു വിരമിച്ചു. ഇന്ത്യയ്ക്കു വേണ്ടി മത്സരങ്ങളിൽ പങ്കെടുക്കുന്നതു തുടരുമെന്നും സ്ക്വാഷ് അരങ്ങേറ്റം കുറിക്കുന്ന 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളതായും മുപ്പത്തിയേഴുകാരനായ ഘോഷാൽ പ്രതികരിച്ചു. ലോകറാങ്കിങ്ങിൽ ആദ്യ 10ൽ എത്തിയ ഏക ഇന്ത്യൻ പുരുഷ താരമായ സൗരവ് ഘോഷാൽ കൊൽക്കത്ത സ്വദേശിയാണ്.