ബോൾട്ടിന്റെ റെക്കോർഡ് ഉടൻ വീഴും: കോൾമാൻ
സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പേരിലുള്ള 100 മീറ്റർ ലോക റെക്കോർഡ് ഉടൻ തകർക്കപ്പെടുമെന്ന് യുഎസ് താരം ക്രിസ്റ്റ്യൻ കോൾമാൻ. ബോൾട്ടിന്റെ പേരിലുള്ള 9.58 സെക്കൻഡ് ഒരു അസാമാന്യ റെക്കോർഡാണ്. പക്ഷേ അത് ഉടനെ മറികടക്കും. അതിനു കഴിവുള്ള ഒട്ടേറെ സ്പ്രിന്റർമാർ ഇപ്പോൾ മത്സരരംഗത്തുണ്ട്– ഇരുപത്തെട്ടുകാരനായ കോൾമാൻ പറഞ്ഞു.

ന്യൂയോർക്ക് ∙ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പേരിലുള്ള 100 മീറ്റർ ലോക റെക്കോർഡ് ഉടൻ തകർക്കപ്പെടുമെന്ന് യുഎസ് താരം ക്രിസ്റ്റ്യൻ കോൾമാൻ. ബോൾട്ടിന്റെ പേരിലുള്ള 9.58 സെക്കൻഡ് ഒരു അസാമാന്യ റെക്കോർഡാണ്. പക്ഷേ അത് ഉടനെ മറികടക്കും. അതിനു കഴിവുള്ള ഒട്ടേറെ സ്പ്രിന്റർമാർ ഇപ്പോൾ മത്സരരംഗത്തുണ്ട്– ഇരുപത്തെട്ടുകാരനായ കോൾമാൻ പറഞ്ഞു.
2009ലെ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ബോൾട്ട് കുറിച്ച 100 മീറ്റർ റെക്കോർഡാണ് 15 വർഷമായി ഇളക്കമില്ലാതെ തുടരുന്നത്. 5 തവണ ലോക ചാംപ്യനായ കോൾമാന്റെ കരിയറിലെ മികച്ച സമയം 9.76 സെക്കൻഡാണ്.