തോമസ് കപ്പ്, യൂബർ കപ്പ് ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പുകളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായി. ലോക പുരുഷ ടീം ചാംപ്യൻഷിപ്പായ തോമസ് കപ്പിലെ നിലവിലെ ചാംപ്യന്മാരായ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ ചൈനയോട് 3–1ന് തോൽവി വഴങ്ങി. വനിതാ ടീം ചാംപ്യൻഷിപ്പായ യൂബർ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ജപ്പാനാണ് ഇന്ത്യയുടെ വഴി മുടക്കിയത് (3–0).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ഡു (ചൈന) ∙ തോമസ് കപ്പ്, യൂബർ കപ്പ് ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പുകളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായി. ലോക പുരുഷ ടീം ചാംപ്യൻഷിപ്പായ തോമസ് കപ്പിലെ നിലവിലെ ചാംപ്യന്മാരായ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ ചൈനയോട് 3–1ന് തോൽവി വഴങ്ങി. വനിതാ ടീം ചാംപ്യൻഷിപ്പായ യൂബർ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ജപ്പാനാണ് ഇന്ത്യയുടെ വഴി മുടക്കിയത് (3–0). 

പുരുഷ ചാംപ്യൻഷിപ്പിൽ ലക്ഷ്യ സെൻ മാത്രമാണ് ജയിച്ചത്. ലോക 9–ാം നമ്പർ മലയാളി താരം എച്ച്.എസ്. പ്രണോയ്, 3–ാം നമ്പർ ഡബിൾസ് സഖ്യമായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി, മറ്റൊരു ഡബിൾസ് സഖ്യമായ ധ്രുവ് കപില– സായ് പ്രതീക് എന്നിവർ തോൽവി വഴങ്ങി. പുരുഷ സിംഗിൾസിൽ ലോക 2–ാം നമ്പർ താരമായ ഷി ക്വിയോട് ‌ഒരു മണിക്കൂർ 6 മിനിറ്റ് നീണ്ട പോരാട്ടത്തിൽ പ്രണോയ് പൊരുതിത്തോൽക്കുകയായിരുന്നു (21-15, 11-21, 14-21). 

ADVERTISEMENT

ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ടീം ഫൈനലിലും ഇന്ത്യ ചൈനയോടു പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്തൊനീഷ്യയോട് 4–1നു തോറ്റ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണു ക്വാർട്ടർ ഫൈനലിനെത്തിയത്. യൂബർ കപ്പിൽ, ജപ്പാനെതിരെ ഇന്ത്യൻ വനിതകൾക്ക് ആർക്കും ജയിക്കാനായില്ല.

English Summary:

Thomas and Uber cup updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT