മാഗ്നസ് മുന്നിൽ; പ്രഗ്ഗ രണ്ടാമത്
ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പർബെറ്റ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ 8 പോയിന്റുമായി മാഗ്നസ് കാൾസനും വീ യീയും മുന്നിൽ. 7 പോയിന്റുമായി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും കിരിൽ ഷെവ്ചെങ്കോയും ആണ് തൊട്ടുപിന്നിൽ. ആദ്യ രണ്ടു റൗണ്ടുകളിൽ തിരിച്ചടിയേറ്റെങ്കിലും 4, 5 റൗണ്ടുകളിൽ വിജയവുമായി തിരിച്ചുവന്ന ഡി. ഗുകേഷും അർജുൻ എരിഗാസിയും 6 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

വാഴ്സ(പോളണ്ട്)∙ ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പർബെറ്റ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ 8 പോയിന്റുമായി മാഗ്നസ് കാൾസനും വീ യീയും മുന്നിൽ. 7 പോയിന്റുമായി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും കിരിൽ ഷെവ്ചെങ്കോയും ആണ് തൊട്ടുപിന്നിൽ.
ആദ്യ രണ്ടു റൗണ്ടുകളിൽ തിരിച്ചടിയേറ്റെങ്കിലും 4, 5 റൗണ്ടുകളിൽ വിജയവുമായി തിരിച്ചുവന്ന ഡി. ഗുകേഷും അർജുൻ എരിഗാസിയും 6 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അർജുനും ഗുകേഷും മാഗ്നസിനെ സമനിലയിൽ തളച്ചിരുന്നു.