ജി.വി.രാജയുടെ പേരിൽ ജന്മനാട്ടിൽ അക്കാദമി
കായിക കേരളത്തിന്റെ പിതാവ് കേണൽ ജി.വി.രാജയുടെ പേരിൽ ജന്മനാടായ പൂഞ്ഞാറിൽ കായിക അക്കാദമി ഒരുങ്ങുന്നു. ജി.വി.രാജയുടെ മാതൃവിദ്യാലയമായ പൂഞ്ഞാർ എസ്എംവി സ്കൂൾ മാനേജ്മെന്റാണ് അക്കാദമി ആരംഭിക്കുന്നത്. ജി.വി.രാജ സ്പോർട്സ് അക്കാദമി എന്ന പേരിൽ തുടങ്ങുന്ന കേന്ദ്രത്തിൽ അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ എന്നിവയിലാണു പരിശീലനം.

കോട്ടയം ∙ കായിക കേരളത്തിന്റെ പിതാവ് കേണൽ ജി.വി.രാജയുടെ പേരിൽ ജന്മനാടായ പൂഞ്ഞാറിൽ കായിക അക്കാദമി ഒരുങ്ങുന്നു. ജി.വി.രാജയുടെ മാതൃവിദ്യാലയമായ പൂഞ്ഞാർ എസ്എംവി സ്കൂൾ മാനേജ്മെന്റാണ് അക്കാദമി ആരംഭിക്കുന്നത്. ജി.വി.രാജ സ്പോർട്സ് അക്കാദമി എന്ന പേരിൽ തുടങ്ങുന്ന കേന്ദ്രത്തിൽ അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ എന്നിവയിലാണു പരിശീലനം. അത്‌ലറ്റിക്സിൽ 80 കുട്ടികൾക്കും ഫുട്ബോൾ, വോളിബോൾ എന്നിവയിൽ 40 വീതം പേർക്കുമാണ് പ്രവേശനം. അക്കാദമിയുടെ അവധിക്കാല അത്‌ലറ്റിക്സ് പരിശീലന ക്യാംപ് 13ന് ആരംഭിക്കും. ക്യാംപിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്കു പരിശീലനം സൗജന്യം. താൽപര്യമുള്ളവർ 13നു വൈകിട്ട് 3നു സ്കൂൾ ഗ്രൗണ്ടിലെത്തണം. ഫോൺ: 9497117293.