യൂത്ത് അത്‌ലറ്റിക്സ് ഇന്നുമുതൽ
നാനൂറിലേറെ താരങ്ങൾ പങ്കെടുക്കുന്ന സംസ്ഥാന യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ ഇന്നു മുതൽ. 10 ഇനങ്ങളിൽ ഫൈനൽ നടക്കുന്ന ഇന്ന് വേഗതാരങ്ങളെയും അറിയാം. ഛത്തീസ്ഗഡിൽ നടക്കുന്ന ദേശീയ യൂത്ത് മീറ്റിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് കൂടിയാണ് ഈ ചാംപ്യൻഷിപ്. അത്‌ലീറ്റുകൾ അമിത പരിശീലനം നടത്തുന്നതും ചെറുപ്രായത്തിൽ തന്നെ പ്രത്യേക കായിക ഇനങ്ങളിൽ സ്പെഷലൈസേഷൻ നടത്തുന്നതും ഒഴിവാക്കാൻ മത്സരങ്ങൾ കുറച്ചിട്ടുണ്ട്.

മലപ്പുറം ∙ നാനൂറിലേറെ താരങ്ങൾ പങ്കെടുക്കുന്ന സംസ്ഥാന യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ ഇന്നു മുതൽ. 10 ഇനങ്ങളിൽ ഫൈനൽ നടക്കുന്ന ഇന്ന് വേഗതാരങ്ങളെയും അറിയാം. ഛത്തീസ്ഗഡിൽ നടക്കുന്ന ദേശീയ യൂത്ത് മീറ്റിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് കൂടിയാണ് ഈ ചാംപ്യൻഷിപ്. അത്‌ലീറ്റുകൾ അമിത പരിശീലനം നടത്തുന്നതും ചെറുപ്രായത്തിൽ തന്നെ പ്രത്യേക കായിക ഇനങ്ങളിൽ സ്പെഷലൈസേഷൻ നടത്തുന്നതും ഒഴിവാക്കാൻ മത്സരങ്ങൾ കുറച്ചിട്ടുണ്ട്. 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, 2000 മീറ്റർ സ്റ്റീപ്പിൾ ചേസ്, ട്രിപ്പിൾ ജംപ്, ഹാമർ ത്രോ, പോൾവാൾട്ട് എന്നിവയിൽ മത്സരമില്ല. ആൺകുട്ടികളുടെ 10 കിലോമീറ്റർ നടത്തവും പെൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തവും യഥാക്രമം 5 കിലോമീറ്റർ, 3 കിലോമീറ്റർ എന്നിങ്ങനെയായി. 25, 26 തീയതികളിൽ സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പും ഇതേ വേദിയിൽ നടക്കും.